FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
India

പിഎഫ് പലിശനിരക്ക് കൂട്ടി

Thursday, Apr 20, 2017,19:10 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പിഎഫ് പലിശനിരക്ക് 8.65 ശതമാനമായി വർധിപ്പിച്ചു. നാല് കോടിയോളം ജീവനക്കാർക്ക് ഇതിന്‍റെ ഗുണം ലഭിക്കും. ധനമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്