FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
India

ബിജെപി അഡ്വാനിക്കൊപ്പമെന്ന് അമിത് ഷാ

Thursday, Apr 20, 2017,16:49 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: ബാബറി മസ്ജിദ് കേസിൽ അഡ്വാനിയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട കോടതിവിധിയെ തുടർന്ന് അഡ്വാനിക്ക് പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ.  പാർട്ടി ഒപ്പമുണണ്ടെന്ന ഉറപ്പും പാർട്ടി അധ്യക്ഷൻ അഡ്വാനിക്ക് നൽകി.