FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
India

ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേര്‍ അറസ്റ്റില്‍

Thursday, Apr 20, 2017,15:22 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന മൂന്നുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആണ് ഇവരെ പിടികൂടിയത്. ജലന്തര്‍, മുംബൈ, ബിജ്നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് ഇവരെ അറസ്റ്റ് ചെയ്തത്.