FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Business

നോ​ട്ട് നി​രോ​ധ​നം വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കി: അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ൻ

Thursday, Apr 20, 2017,10:16 IST By സ്വന്തം ലേഖകൻ A A A

വാ​ഷിം​ഗ്ട​ണ്‍: രാ​ജ്യ​ത്ത് നോ​ട്ട് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യ​ത് മൂ​ലം സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള പ​രി​ണി​ത ഫ​ലം ക​ണ​ക്കാ​ക്കാ​ന്‍ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന് മു​ഖ്യ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വ് അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ന്‍.
നോ​ട്ട് നി​രോ​ധ​നം വി​ചാ​രി​ച്ച​തി​ലും വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മെ​രി​ക്ക​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഗ്ലോ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ട് നി​രോ​ധ​നം മൂ​ലം അ​നൗ​ദ്യോ​ഗി​ക മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​തം ഇ​പ്പോ​ള്‍ ക​ണ​ക്കാ​നാ​വി​ല്ല. പ്ര​ത്യാ​ഘാ​ത​ത്തി​ന്‍റെ അ​ള​വ് വ​ള​ര കൂ​ടു​ത​ലാ​ണെ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു​വെ​ന്നും അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു.
നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം പ​ണം തി​രി​ച്ചു വ​ന്നി​രി​ക്കു​ന്നു. അ​തു കൊ​ണ്ട് ത​ന്നെ പ്ര​തീ​ക്ഷ​യ​ര്‍പ്പി​ക്കാം. അ​തേ സ​മ​യം നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം ജി​ഡി​പി​യെ ബാ​ധി​ച്ചി​ട്ടി​ല്ല. നി​കു​തി ഒ​ടു​ക്കു​വാ​ന്‍ നി​ങ്ങ​ള്‍ ത​യാ​റ​ല്ലെ​ങ്കി​ല്‍ സ​ര്‍ക്കാ​ര്‍ അ​ത് പി​ടി​ച്ചെ​ടു​ക്കു​വാ​ന്‍ മ​റ്റു വ​ഴി​ക​ള്‍ നോ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നോ​ട്ട് നി​രോ​ധ​നം പോ​ലു​ള്ള ന​ട​പ​ടി​ക​ളെ​ന്നും അ​ര​വി​ന്ദ് സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​ഞ്ഞു.