FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
World

ഗ്രീ​ൻ ലാ​ൻ​ഡി​ലെ ഹി​മ​പാ​ളി​യി​ൽ വി​ള്ള​ൽ

Thursday, Apr 20, 2017,8:43 IST By സ്വന്തം ലേഖകൻ A A A

നൂ​ക്ക്: ഗ്രീ​ൻ ലാ​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ മ​ഞ്ഞു​പാ​ളി​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്കു കി​ഴ​ക്ക​ൻ ഗ്രീ​സ് ലാ​ൻ​ജി​ലെ പീ​റ്റ​ർ​മാ​ൻ ഹി​മ​പാ​ളി​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി ക​ണ്ടെ​ത്തി​യ വി​ള്ള​ലി​ന്‍റെ ചി​ത്ര​ങ്ങ​ളും നാ​സ പു​റ​ത്തു വി​ട്ടി​ട്ടു​ണ്ട്.
ആ​റു വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷ​മാ​ണ് ഇ​ത്ത​ര​മൊ​രു വി​ള്ള​ല്‍ പീ​റ്റ​ന്‍മെ​നി​ല്‍ രൂ​പ​പ്പെ​ടു​ന്ന​ത്. ധ്രു​വ​ങ്ങ​ളി​ലെ മ​ഞ്ഞു​പാ​ളി​ക​ളെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന നാ​സ​യു​ടെ ഓ​പ​റേ​ഷ​ന്‍ ഐ​സ്ബ്രി​ഡ്ജ് സം​ഘം ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഹി​മ​പാ​ളി​യി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ കാ​ര​ണ​മെ​ന്തെ​ന്ന് ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.
ഹി​മ​പാ​ളി​യു​ടെ കി​ഴ​ക്കു വ​ശ​ത്ത് മ​റ്റൊ​രു വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ചി​ത്ര​ങ്ങ​ളി​ല്‍ ര​ണ്ടു വി​ള്ള​ലു​ക​ളും വ്യ​ക്ത​വു​മാ​ണ്. ഇ​വ ര​ണ്ടും കൂ​ടി​ച്ചേ​ര്‍ന്നാ​ല്‍ ഹി​മ​പാ​ളി വി​ഭ​ജി​ക്ക​പ്പെ​ടു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ശാ​സ്ത്ര​ലോ​കം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട്.
ഗ്രീ​ന്‍ലാ​ന്‍ഡി​ന്‍റെ വ​ട​ക്കു-​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യാ​ണ് പീ​റ്റ​ർ​മാ​ൻ ഹി​മ​പാ​ളി. ഗ്രീ​ന്‍ലാ​ന്‍ഡ് ഐ​സ് ഷീ​റ്റി​നെ ആ​ര്‍ടി​ക് സ​മു​ദ്ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​ത് പീ​റ്റ​ര്‍മെ​ന്നാ​ണ്. ഒ​രു പ​ക്ഷേ സ​മു​ദ്ര​ജ​ല​ത്തി​ന്‍റെ സ​മ്മ​ർ​ദ​മാ​യി​രി​ക്കാം ഇ​ത്ത​ര​ത്തി​ലൊ​രു വി​ള്ള​ൽ സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യെ​ന്നും ഗ​വേ​ഷ​ക​ർ സം​ശ​യി​ക്കു​ന്നു​ണ്ട്. ഗ്രീ​ന്‍ലാ​ന്‍ഡി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ലെ 80 ശ​ത​മാ​നം ഭാ​ഗ​വും ചേ​ര്‍ന്ന​താ​ണി​ത്. 17.1 ല​ക്ഷം ച​തു​ര​ശ്ര​കി​ലോ​മീ​റ്റ​റി​ലാ​ണ് ഈ ​മ​ഞ്ഞു​പാ​ളി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി മ​ഞ്ഞു​പാ​ളി ക്ര​മാ​തീ​ത​മാ​യി ചെ​റു​താ​യി വ​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ര​ന്ത​ര​മാ​യി മ​ഞ്ഞു​മ​ല​ക​ൾ ഹി​മ​പാ​ളി​യി​ൽ ഇ​ടി​ച്ചു ത​ക​രു​ന്ന​താ​ണ് അ​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. നെ​ത​ർ​ലാ​ൻ​ഡി​ലെ ഡെ​ൽ​ഫ്റ്റ് യൂ​നി​വേ​ഴ്സി​റ്റി ഒ​ഫ് ടെ​ക്നോ​ള​ജി​യി​ലെ എ​ർ​ത്ത്സ​യ​ൻ​സ് പ്രൊ​ഫ​സ​ർ സ്റ്റെ​ഫ് ലേ​ർ​മി​റ്റാ​ണ് ഹി​മ​പാ​ളി​യി​ലെ പു​തി​യ വി​ള​ള​ൽ ക​ണ്ടെ​ത്തി​യ​ത്. ലേ​ർ​മി​റ്റ് ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ പ്ര​കാ​ര​മാ​ണ് നാ​സ ഓ​പ്പ​റേ​ഷ​ൻ ഐ​സ് ബ്രി​ഡ്ജി​ന് രൂ​പം ന​ൽ​കി​യ​ത്. 2010ലും 2012​ലും വ​മ്ബ​ന്‍ ഭാ​ഗ​ങ്ങ​ള്‍ പീ​റ്റ​ര്‍മെ​ന്‍ ഹി​മാ​നി​യി​ല്‍ നി​ന്ന് ഇ​ള​കി​പ്പോ​ന്നി​ട്ടു​ണ്ട്. 2010 ഓ​ഗ​സ്റ്റി​ല്‍ പൊ​ട്ടി​യ​ട​ര്‍ന്ന മ​ഞ്ഞു​മ​ല​യ്ക്ക് മാ​ന്‍ഹ​ട്ട​ന്‍ ന​ഗ​ര​ത്തി​ന്‍റെ ഇ​ര​ട്ടി​വ​ലു​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ത് യു​എ​സ് കോ​ണ്‍ഗ്ര​സി​ല്‍ വ​രെ ച​ര്‍ച്ച​യാ​യി. ഇ​ത്ത​വ​ണ വി​ള്ള​ലു​ണ്ടാ​യാ​ല്‍ അ​ത് മാ​ന്‍ഹ​ട്ട​നോ​ളം പോ​ന്ന മ​ഞ്ഞു​മ​ല​യെ​യാ​യി​രി​ക്കും ക​ട​ലി​ലേ​ക്കൊ​ഴു​ക്കി വി​ടു​ക.