FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
Sports

അ​വ​താ​ര​ക​യു​ടെ കീ​റി​യ ജീ​ൻ​സി​ൽ നോ​ക്കി​യി​രി​ക്കു​ന്ന കോ​ഹ്‌​ലി​

Friday, Apr 21, 2017,10:20 IST By മെട്രൊ വാർത്ത A A A

ബം​ഗ​ളൂ​രൂ: ഐ​പി​എ​ല്‍ 2017 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്കി​ടെ അ​ഭി​മു​ഖം എ​ടു​ക്കാ​ന്‍ വ​ന്ന ടി ​വി അ​വ​താ​ര​ക​യു​ടെ കീ​റി​യ ജീ​ന്‍സി​ല്‍ നോ​ക്കി​യി​രി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കൊ​ഹ് ലി​യു​ടെ ചി​ത്ര​മാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.
അ​നോ​ണി​മ​സ് എ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ള്‍ ഫോ​ട്ടോ ഷെ​യ​റി​ങ് വെ​ബ്‌​സൈ​റ്റാ​യ ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ ഇ​ട്ട​താ​ണ് ഈ ​ചി​ത്രം. ഐ​പി​എ​ല്‍ 2017ലെ ​ആ​ങ്ക​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് അ​ര്‍ച്ച​ന വി​ജ​യാ​ണ് കൊ​ഹ് ലി​യെ ഇ​ന്റ​ര്‍വ്യൂ ചെ​യ്ത​ത്. ഇ​ന്ത്യ​യി​ലെ ഗ്ലാ​മ​ര്‍ ടി ​വി അ​വ​താ​ര​ക​രി​ല്‍ ഒ​രാ​ളാ​ണ് മു​പ്പ​ത്തി​നാ​ലു​കാ​രി​യാ​യ അ​ര്‍ച്ച​ന വി​ജ​യ. ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ഹ്‌​ലി അ​ര്‍ച്ച​ന​യു​ടെ കീ​റി​യ ജീ​ന്‍സി​ല്‍ നോ​ക്കി​യ​ത്.
ഐ​പി​എ​ല്ലി​ലെ ഗ്ലാ​മ​ര്‍ അ​വ​താ​രി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് 34കാ​രി​യാ​യ അ​ര്‍ച്ച​ന വി​ജ​യ. എ​ന്നാ​ല്‍ കൊ​ഹ് ലി​യു​ടെ നോ​ട്ട​ത്തി​ന്റെ ടൈ​മി​ങ് കു​റ​ച്ച് പി​ഴ​ച്ചു​പോ​യോ എ​ന്നാ​ണ് സം​ശ​യം. കാ​ര​ണം അ​ര്‍ച്ച​ന വി​ജ​യ​യു​ടെ ജീ​ന്‍സി​ലേ​ക്കാ​ണോ അ​വ​രു​ടെ മ​ടി​യി​ല്‍ വെ​ച്ചി​രു​ന്ന ഐ ​പാ​ഡി​ലേ​ക്കാ​ണോ കൊ​ഹ്‌​ലി നോ​ക്കു​ന്ന​ത് എ​ന്നും സം​ശ​യ​മു​ണ്ട്.
അ​തേ​സ​മ​യം എ​ങ്ങ​നെ​യാ​ണ് സെ​ലി​ബ്രി​റ്റി​ക​ള്‍ വി​വാ​ദ​ത്തി​ല്‍ പെ​ടു​ന്ന​ത് എ​ന്ന​തി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​ഭ​വം എ​ന്നാ​ണ് ആ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. ഐ​പി​എ​ല്ലി​ല്‍ പ​ത്താം എ​ഡി​ഷ​നി​ല്‍ വ​ള​രെ സ​ജീ​വ​മാ​യി തി​രി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ര്‍ച്ച​ന വി​ജ​യ. സോ​ണി മാ​ക്‌​സി​ന് വേ​ണ്ടി​യാ​ണ് അ​ര്‍ച്ച​ന ഐ​പി​എ​ല്‍ ക​വ​ര്‍ ചെ​യ്യു​ന്ന​ത്.
പൊ​തു​വേ സ​മ​യ​മ​ത്ര ശ​രി​യ​ല്ലാ​ത്ത കൊ​ഹ്‌​ലി​യു​ടെ ബം​ഗ​ളൂ​ര്‍ ടീം ​ഇ​പ്പോ​ള്‍ ആ​റി​ല്‍ നാ​ല് ക​ളി​ക​ളും തോ​റ്റ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ആ​റാം സ്ഥാ​ന​ത്താ​ണ്.