FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Cinema

ആ​ൻ​ഡ്രി​യ​യെ ക​ണ്ടു പ​ഠി​ക്ക​ണം

Friday, Apr 21, 2017,4:14 IST By മെട്രൊ വാർത്ത A A A

തെ​ന്നി​ന്ത്യ​യി​ൽ നി​ന്നു ബി​വു​ഡി​ലേ​ക്കെ​ത്തി​യ താ​ര​സു​ന്ദ​രി… പ​ക്ഷേ മ​ല​യാ​ളി​ക​ൾ​ക്കെ​ന്നും അ​വ​ൾ റ​സൂ​ലി​ന്‍റെ അ​ന്ന​യാ​ണ്. ഇ​ട​യ്ക്ക് ജോ​പ്പ​ന്‍റെ ആ​നി​യാ​യും ജ​യ​ന്തി​യാ​യു​മൊ​ക്കെ മ​ല​യാ​ള​സി​നി​മ​യി​ൽ തി​ള​ങ്ങി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​യി​ല്ലെ​ങ്കി​ലും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ പ്രി​യ അ​ഭി​നേ​ത്രി​യാ​ണി​വ​ൾ. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല സം​ഗീ​ത​ത്തി​ലും താ​ര​മാ​യ ആ​ൻ​ഡ്രി​യ ജെ​ർ​മി​യ​യെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞു​വ​രു​ന്ന​ത്. കൈ​നി​റ​യെ സി​നി​മ​ക​ളു​മാ​യി തി​ര​ക്കി​ലാ​ണി​പ്പോ​ൾ ആ​ൻ​ഡ്രി​യ, പ​ക്ഷേ ആ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്ക് വേ​ണ്ടി എ​ത്ര ക​ഷ്ട​പ്പെ​ടാ​നും ത​യാ​റാ​ണെ​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ഈ ​ന​ടി.
മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ൾ​ട്ടി​സ്റ്റാ​ർ ചി​ത്ര​മാ​യ തു​പ്പ​റി​വാ​ല​ന് വേ​ണ്ടി ആ​ൻ​ഡ്രി​യ ബൈ​ക്ക് ഓ​ടി​ക്കാ​ൻ പ​ഠി​ക്കു​ക​യാ​ണെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണി​ത്. ആ​ൻ​ഡ്രി​യ ഹെ​യ​ർ‌​ലി ഡേ​വി​ഡ്സ​ൺ ഓ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​മി​പ്പോ​ൾ വൈ​റ​ലാ​യി ക​ഴി​ഞ്ഞു. മോ​ഡേ​ൺ, സ്റ്റൈ​ലി​ഷ് ലു​ക്കി​ലെ​ത്തു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ആ​ൻ​ഡ്രി​യ​യ്ക്ക്. ക​ഥാ​പാ​ത്ര​മാ​കാ​നു​ള്ള താ​ര​സു​ന്ദ​രി​യു​ടെ ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണി​പ്പോ​ൾ സി​നി​മാ​ലോ​കം ച​ർ​ച്ച ചെ​യ്യു​ന്ന​ത്. തു​പ്പ​റി​വാ​ല​ന്‍റെ ഷൂ​ട്ടി​ങ് പൂ​ർ​ത്തി​യാ​കാ​ൻ ഇ​നി കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ കൂ​ടി​യേ​യു​ള്ളൂ. വി​ശാ​ൽ, വി​ന​യ്, പ്ര​സ​ന്ന, അ​നു ഇ​മാ​നു​വ​ൽ, കെ.​ഭാ​ഗ്യ​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. ആ​റോ​ൾ കോ​ർ​ലി​യാ​ണ് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ന​ട​ൻ വി​ശാ​ലി​ന്‍റെ വി​ശാ​ൽ ഫി​ലിം ഫാ​ക്റ്റ​റി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. അ​ടു​ത്ത ഓ​ഗ​സ്റ്റി​ൽ ചി​ത്രം തി​യെ​റ്റ​റു​ക​ളി​ലെ​ത്തും.