FLASH NEWS
Breaking News
ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ രാജി വെച്ചു
India

കമൽനാഥ് ബിജെപിയിൽ

Friday, Apr 21, 2017,15:12 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്ക്. കേന്ദ്രമന്ത്രിസഭയിലേക്ക് ഇയാളെ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.  മധ്യപ്രദേശിൽ കോൺഗ്രസിന് ആകെ രണ്ട് എംപിമാരാണുള്ളത്. അതിൽ പ്രമുഖനാണ് കമൽനാഥ്.