FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
kerala

കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണം; വിഎസ് അച്യുതാനന്ദൻ

Friday, Apr 21, 2017,15:31 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: മൂന്നാറിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ പുതിയ വിവാദം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ തള്ളി ഭരണപരിക്ഷ്കാരകമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്ന് അദേഹം മാധ്യമങ്ങൾക്ക് മുന്നിലാണ് വ്യക്തമാക്കിയത്.