FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം നാളെയും തുടരും
kerala

കു​രി​ശു പൊ​ളി​ച്ച​ത് വ​ന്‍കി​ട കൈ​യേ​റ്റ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍: ചെ​ന്നി​ത്ത​ല

Friday, Apr 21, 2017,9:46 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:  മൂ​ന്നാ​റി​ൽ കു​രി​ശു പൊ​ളി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന ധാ​ര്‍മി​ക രോ​ഷം തി​ക​ച്ചും കാ​പ​ട്യം. വ​ന്‍കി​ട കൈ​യേ​റ്റ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണു കു​രി​ശു പൊ​ളി​ക്ക​ല്‍ നാ​ട​കം. സ്ഥ​ല​ത്ത് 144 പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണു കു​രി​ശു പൊ​ളി​ച്ച​ത്. ആ​ഭ്യ​ന്ത​ര ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി താ​ന​റി​ഞ്ഞി​ല്ല​ന്നു പ​റ​യു​ന്ന​തു പ​ച്ച​ക്ക​ള്ളം. കു​രി​ശ് വി​ശ്വാ​സ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ്. അ​തു​വ​ഴി​യു​ണ്ടാ​കു​ന്ന ജ​ന​രോ​ഷ​ത്തി​ന്‍റെ മ​റ​വി​ല്‍ വ​ന്‍കി​ട കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണു സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. സി​പി​എം ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ​യാ​ണു കു​രി​ശു പൊ​ളി​ക്കാ​ന്‍ വ്യ​ഗ്ര​ത കാ​ട്ടി​യ​ത്.