FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Business

കേ​​ര​​ള​​ ബാ​​ങ്കി​​ന് 5000 ശാ​​ഖകൾ

Friday, Apr 21, 2017,10:25 IST By മെട്രൊ വാർത്ത A A A

ബി​​സി​​ന​​സ് ലേ​​ഖ​​ക​​ന്‍
കൊ​​ച്ചി: കേ​​ര​​ള ബാ​​ങ്കി​​ന്‍റെ ശാ​​ഖ​​ക​​ളാ​​യി മാ​​റു​​ന്ന സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ള്‍ക്ക് വേ​​ണ്ടി​​യു​​ള്ള സോ​​റ്റ്‌‌​വെ​​യ​​ര്‍ നി​​ര്‍മ്മി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളാ​​ണ് സ​​ര്‍ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്രാ​​ഥ​​മി​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളു​​ടെ കോ​​ര്‍ബാ​​ങ്കി​​ങ്ങി​​ന് ആ​​വ​​ശ്യ​​മാ​​യ സോ​​ഫ്റ്റ് വെ​​യ​​ര്‍ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി ഒ​​മ്പ​​തം​​ഗ സാ​​ങ്കേ​​തി​​ക സ​​മി​​തി​​യേ​​യും ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ഇ​​ത് പൂ​​ര്‍ത്തി​​യാ​​യാ​​ല്‍ കേ​​ര​​ള​​മാ​​കെ എ​​ല്ലാ കാ​​ര്‍ഷി​​ക സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളെ​​യും​​ഒ​​റ്റ ശൃം​​ഖ​​ല​​യി​​ല്‍ കൊ​​ണ്ടു​​വ​​രാ​​നാ​​കും.
ബാ​​ങ്കു​​ക​​ള്‍ പൂ​​ര്‍ണ​​മാ​​യി കം​പ്യൂ​​ട്ട​​റൈ​​സ്ഡ് ആ​​ണെ​​ങ്കി​​ലും പ​​ല സോ​​ഫ്റ്റ് വെ​​യ​​ര്‍ ആ​​യ​​തി​​നാ​​ല്‍ കോ​​ര്‍ബാ​​ങ്കി​​ങ് സാ​​ധ്യ​​മ​​ല്ല. കോ​​ര്‍ബാ​​ങ്കി​​ങ് ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ന് കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ല്‍ ത​​ന്നെ തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ള്ള​​തി​​നാ​​ല്‍ ഈ ​​ഘ​​ട്ട​​ത്തി​​ല്‍ വ​​ലി​​യ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത കൂ​​ടാ​​തെ ക​​ട​​ന്നു പോ​​കാ​​ന്‍ ബാ​​ങ്കു​​ക​​ള്‍ക്ക് ക​​ഴി​​ഞ്ഞേ​​ക്കും.
സ​​ഹ​​ക​​ര​​ണ​​സം​​ഘ​​ങ്ങ​​ളെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യു​​ള്ള കോ​​ര്‍ ബാ​​ങ്കി​​ങ് ശൃം​​ഖ​​ല യാ​​ഥാ​​ര്‍ഥ്യ​​മാ​​കു​​ന്ന​​തോ​​ടെ രാ​​ജ്യ​​ത്തു​​ത​​ന്നെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ശാ​​ഖാ​​സം​​വി​​ധാ​​ന​​വും എ​​ടി​​എം സം​​വി​​ധാ​​ന​​വു​​മു​​ള്ള ബാ​​ങ്കാ​​ണ് ഒ​​രു​​ങ്ങു​​ക.
ജി​​ല്ലാ ബാ​​ങ്കു​​ക​​ളെ സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കു​​മാ​​യി ല​​യി​​പ്പി​​ക്കും. ജി​​ല്ലാ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കു​​ക​​ള്‍ കേ​​ര​​ള ബാ​​ങ്കി​​ന്‍റെ ശാ​​ഖ​​യാ​​യി മാ​​റും. ഇ​​തി​​നാ​​യി ജി​​ല്ലാ സ​​ഹ​​ക​​ര​​ണ​​ബാ​​ങ്കു​​ക​​ള്‍ക്ക് റി​​സ​​ര്‍വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യി​​ല്‍നി​​ന്ന് ഷെ​​ഡ്യൂ​​ള്‍ഡ് ബാ​​ങ്ക് പ​​ദ​​വി ല​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മം ന​​ട​​ത്ത​​ണം. സാ​​മ്പ​​ത്തി​​ക ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളെ​​ല്ലാം എ​​സ്ബി​​ടി- എ​​സ്ബി​​ഐ ല​​യ​​ന മാ​​തൃ​​ക​​യി​​ലാ​​ണ് ചെ​​യ്യു​​ക.
സം​​സ്ഥാ​​ന സ​​ര്‍ക്കാ​​രി​​ന് 60 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​തോ​​ടെ​​യാ​​ണ് ബാ​​ങ്ക് രൂ​​പീ​​ക​​രി​​ക്കു​​ക. 60,000 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പം ഇ​​പ്പോ​​ള്‍ത്ത​​ന്നെ സം​​സ്ഥാ​​ന- ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ള്‍ക്കു​​ണ്ട്. സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ലെ നി​​ക്ഷേ​​പം 6,000 കോ​​ടി ക​​വി​​യും.
അ​​ടു​​ത്ത വ​​ര്‍ഷം ഏ​​പ്രി​​ലി​​ല്‍ യാ​​ഥാ​​ര്‍ഥ്യ​​മാ​​ക്കാ​​നാ​​ണ് ശ്ര​​മം. ഏ​​പ്രി​​ല്‍ ഒ​​ന്നു​​മു​​ത​​ല്‍ കേ​​ര​​ള ബാ​​ങ്കി​​ന് പ്ര​​വ​​ര്‍ത്തി​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ് ഇ​​തി​​നെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​ന്‍ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ​​സ​​മി​​തി സ​​ര്‍ക്കാ​​രി​​ന് ന​​ല്‍കി​​യ റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്ന​​ത്.