FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
India

ധർണ്ണ പ്രതിപക്ഷത്തിരിക്കുമ്പോൾ മതി മുന്നറിയിപ്പുമായി യോഗി

Friday, Apr 21, 2017,17:46 IST By മെട്രൊ വാർത്ത A A A

ലക്നൗ: ധർണ്ണ പ്രതിപക്ഷത്തിരിക്കുമ്പോൾ മതിയെന്ന് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നമ്മൾ നടത്തുന്ന ധർണ്ണയ്ക്ക് ന്യായീകരണമുണ്ട്. എന്നാൽ നമ്മളാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്നത്.  ഇപ്പോൾ ധർണ്ണ നമ്മുടെ ജോലിയല്ല.