FLASH NEWS
Breaking News
ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരി പട്ടം
India

നെല്ലിയാമ്പതിയിൽ സർക്കാരിന് തിരിച്ചടി

Friday, Apr 21, 2017,16:47 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:നെല്ലിയാമ്പതിയിൽ സർക്കാർ ഏറ്റെടുത്ത മിന്നാമ്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമയ്ക്ക് തിരിച്ച് നൽകണമെന്ന് സുപ്രീംകോ‌ടതി. രണ്ടാഴ്ചയ്ക്കകം ബംഗ്ലാവ് തിരിച്ച് നൽകണമെന്നാണ് ഉത്തരവ്.  ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.