FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Bollywood

ന​ട​നും നി​ർ​മാ​താ​വും അ​ക​ന്ന​പ്പോ​ൾ

Friday, Apr 21, 2017,5:06 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ലെ പ്ര​ണ​യ​ങ്ങ​ൾ​ക്കും വി​വാ​ഹ​ങ്ങ​ളും അ​ത്ര ആ​യു​സ്സു​ണ്ടാ​കാ​റി​ല്ലെ​ന്നാ​ണ് എ​ല്ലാ​വ​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ബി​വു​ഡി​ലെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ നേ​രെ​തി​രി​ച്ചാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം ക​ട്ട​സൗ​ഹൃ​ദ​ത്തി​ൽ ജീ​വി​ക്കു​ന്ന എ​ത്ര​യോ താ​ര​ങ്ങ​ളാ​ണ് അ​വി​ടെ​യു​ള്ള​ത്. ഷാ​രൂ​ഖ് ഖാ​നും ജൂ​ഹി ചാ​വ്‌​ല​യും ക​ജോ​ളും ഷാ​രൂ​ഖും അ​ങ്ങ​നെ കു​റേ സൗ​ഹൃ​ദ​ങ്ങ​ളു​ണ്ട്. എ​ന്നാ​ൽ ഒ​രു ന​ട​നും നി​ർ​മാ​താ​വും ത​മ്മി​ലു​ള്ള വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട സൗ​ഹൃ​ദം ത​ക​ർ​ന്ന​ക​ഥ​യെ​ക്കു​റി​ച്ചാ​ണി​പ്പോ​ൾ പാ​പ്പ​രാ​സി​ക​ൾ പാ​ടി ന​ട​ക്കു​ന്ന​ത്.
ബോ​ളി​വു​ഡി​ന്‍റെ യു​വ​താ​ര​നി​ര​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ഷാ​ഹി​ദ് ക​പൂ​റും നി​ർ​മാ​താ​വ് മ​ധു മ​ന്‍റേ​ന​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്ന ക​ഥ​യാ​ണ് പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ടു​ത്ത ച​ങ്ങാ​തി​മാ​രാ​യി​രു​ന്നു. ഷാ​ഹി​ദി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഉ​ഡ്ത പ​ഞ്ചാ​ബ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് മ​ധു​വാ​ണ്. ഷാ​ഹി​ദും ആ​ലി​യ​യും നാ​യ​ക​നും നാ​യി​ക​യു​മാ​യെ​ത്തി​യ ഷാ​ൻ​ദാ​ർ നി​ർ​മി​ച്ച​ത് മ​ധു​വാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്രം വ​ലി​യ വി​ജ​യം നേ​ടി​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​രു​വ​രും അ​ക​ലാ​ൻ തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ഷാ​ൻ​ദാ​റി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും ഉ​ഡ്ത പ​ഞ്ചാ​ബി​ലൊ​ന്നി​ക്കു​ന്ന​ത്. ചി​ത്രം വി​ജ​യ​വു​മാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് ഇ​വ​ർ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യാ​ൽ പോ​ലും സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും കേ​ൾ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തേ​ക്കു​റി​ച്ച് ഷാ​ഹി​ദ് പ​റ​ഞ്ഞ​ത്, ഇ​തു ഞ​ങ്ങ​ൾ​ക്കി​ട​യി​ലെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മെ​ന്നാ​ണ്. മ​ധു​വി​ന്‍റെ മാ​നെ​ജ്മെ​ന്‍റ് ഏ​ജ​ൻ​സി​യി​ൽ ഞാ​ൻ പി​ൻ​മാ​റി​യ​ത​ല്ലെ​ന്നും ത​നി​ക്ക് പ​ക​രം ഹൃ​ത്വി​ക് റോ​ഷ​ൻ എ​ത്തി​യ​തോ​ടെ​യാ​ണ് സ്വ​യം ഒ​ഴി​വാ​യ​തെ​ന്നും ഷാ​ഹി​ദ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഷാ​ഹി​ദി​ന്‍റെ ഭാ​ര്യ മി​റ​യും മ​ധു​വി​ന്‍റെ ഭാ​ര്യ മ​സാ​ബ ഗു​പ്ത​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ഭ​ർ​ത്താ​ക്ക​ൻ​മാ​ർ അ​ക​ന്നെ​ങ്കി​ലും ഞ​ങ്ങ​ളു​ടെ സൗ​ഹൃ​ദം ത​ക​രി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്.