FLASH NEWS
Breaking News
സിഎജിക്ക് നോട്ടപ്പിശക് ഉണ്ടായിട്ടുണ്ടാകാം: ഉമ്മൻചാണ്ടി
Business

പുതിയ സാങ്കേതിക വിദ്യകളുമായി ഗ്യാ​ല​ക്സി എ​സ് 8

Friday, Apr 21, 2017,10:32 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ക്കും കാ​ത്തി​രി​പ്പി​നും അ​വ​സാ​നം. സാം​സ​ങ് ഗ്യാ​ല​ക്‌​സി എ​സ് 8, എ​സ് 8 പ്ല​സ് ഇ​ന്ത്യ​യി​ല്‍ എ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം നേ​രി​ട്ട വ​ന്‍ തി​രി​ച്ച​ടി​ക​ള്‍ക്കു ശേ​ഷം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഗ്യാ​ല​ക്‌​സി എ​സ് 8 മാ​യി സാം​സ​ങ് വ​രു​ന്ന​ത്. മു​ന്‍ഗാ​മി​യു​ടെ പോ​രാ​യ്മ​ക​ളെ​ല്ലാം ര​ണ്ട് മോ​ഡ​ലു​ക​ളി​ലും പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. ഗ്ലാ​സി ഫി​നി​ഷും വ​ള​ഞ്ഞ അ​റ്റ​വു​മൊ​ക്കെ മി​ക​ച്ച സ്‌​റ്റൈ​ലാ​ണ് എ​സ് 8 പ്ല​സി​ന് ന​ല്‍കു​ന്ന​ത്.
ആ​പ്പി​ളി​ല്‍ നി​ന്നു കോ​പ്പി​യ​ടി​ച്ചെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യും പി​ന്നീ​ട് സാം​സ​ങ് ഫോ​ണു​ക​ളു​ടെ ഡി​സൈ​ന്‍റെ ഭാ​ഗ​മാ​വു​ക​യും ചെ​യ്ത ഫി​സി​ക്ക​ല്‍ ഹോം ​ബ​ട്ട​ണ്‍ ഗ്യാ​ല​ക്സി എ​സ് 8ല്‍ ​ഇ​ല്ല. ഇ​ന്‍ഫി​നി​റ്റ് ഡി​സ്പ്ലേ എ​ന്നാ​ണ് സാം​സ​ങ് ഡി​സ്പ്ലേ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കൈ​യി​ല്‍ പൂ​ര്‍ണ​മാ​യും ഒ​തു​ങ്ങു​ന്ന രീ​തി​യി​ലാ​ണ് ഫോ​ണി​ന്‍റെ ഒ​തു​ക്കം. ര​ണ്ടു വേ​രി​യ​ന്‍റു​ക​ളി​ലെ​യും ഫീ​ച്ച​റു​ക​ള്‍ ഏ​ക​ദേ​ശം ഒ​രു പോ​ലെ​യാ​ണ്. ബാ​റ്റ​റി ശേ​ഷി, സ്‌​ക്രീ​ന്‍ വ​ലി​പ്പം തു​ട​ങ്ങി​യ​വ​യി​ലേ പ്ര​ക​ട​മാ​യ വ്യ​ത്യാ​സ​മു​ള്ളൂ.

ഡി​സ്‌​പ്ലേ
ഇ​ന്‍ഫി​നി​റ്റ് ഡി​സ്പ്ലേ എ​ന്നാ​ണ് ഗ്യാ​ല​ക്‌​സി എ​സ്8 ന്‍റെ ഡി​സ്പ്ലേ​യെ സാം​സ​ങ് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഗ്ലാ​സി ഫി​നി​ഷും വ​ള​ഞ്ഞ അ​റ്റ​വു​മൊ​ക്കെ മി​ക​ച്ച സ്‌​റ്റൈ​ലാ​ണ് എ​സ് 8 പ്ല​സി​ന് ന​ല്‍കു​ന്ന​ത്. എ​സ്8 ല്‍ 5.8 ​ഇ​ഞ്ച് സ്‌​ക്രീ​നും എ​സ്8 പ്ല​സി​ല്‍ 6.2 ഇ​ഞ്ച് സ്‌​ക്രീ​നു​മാ​ണ് സാം​സ​ങ് ത​ങ്ങ​ളു​ടെ പു​തി​യ ഫ്‌​ലാ​ഗ്ഷി​പ്പ് ഹാ​ന്‍ഡ്‌​സെ​റ്റു​ക​ള്‍ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. വെ​ള്ള​ത്തി​ല്‍ നി​ന്നും പൊ​ടി​പ​ട​ല​ങ്ങ​ളി​ല്‍ നി​ന്നും ഫോ​ണി​നെ ര​ക്ഷി​ക്കു​ന്ന ക്യു​എ​ച്ച്ഡി സ്‌​ക്രീ​നാ​ണ് ഫോ​ണി​ന്. കോ​ര്‍ണി​ങ് ഗൊ​റി​ല്ല ഗ്ലാ​സ് 5 ന്‍റെ സം​ര​ക്ഷ​ണ​മു​ണ്ട്.

ക്യാ​മ​റ
ര​ണ്ട് ഡി​വൈ​സു​ക​ളു​ടെ​യും പി​ന്‍ ക്യാ​മ​റ 12 മെ​ഗാ​പി​ക്‌​സ​ല്‍ ‘ഡ്യു​വ​ല്‍ പി’ ​ആ​ണ്. മ​ള്‍ട്ടി ഫ്രെ​യിം പ്രൊ​സ​സി​ങ് ഒ​പ്റ്റി​ക്ക​ല്‍ ഇ​മെ​ജ് സ്റ്റെ​ബി​ലൈ​സേ​ഷ​ന്‍, 1.7 അ​പ​ര്‍ച്ച​ര്‍ എ​ന്നി​വ ക്യാ​മ​റ​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. എ​ട്ടു മെ​ഗാ​പി​ക്സ​ല്‍ മി​ക​വാ​ണ് സെ​ല്‍ഫി ക്യാ​മ​റ​യ്ക്ക് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. 8 എം​പി ഓ​ട്ടോ ഫോ​ക്ക​സു​ണ്ട് സെ​ല്‍ഫി ക്യാ​മ​റ​യ്ക്ക്. മി​ക​ച്ച ക്വാ​ളി​റ്റി ചി​ത്ര​ങ്ങ​ളാ​ണ് ഫോ​ണ്‍ ക്യാ​മ​റ പ​ക​ര്‍ത്തു​ന്ന​ത്.

മെ​മ്മ​റി
64 ജി​ബി ഇ​ന്‍റേ​ണ​ല്‍ മെ​മ്മ​റി​യി​ല്‍ 4 ജി​ബി റാം ​ആ​ണ് ര​ണ്ടു ഫോ​ണു​ക​ള്‍ക്കും. എ​സ്ഡി ഉ​പ​യോ​ഗി​ച്ച് 256 ജി​ബി വ​രെ സ്റ്റോ​റേ​ജ് ഉ​യ​ര്‍ത്താം.

സു​ര​ക്ഷ
ത്രി​ത​ല സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഫോ​ണി​ല്‍ ഉ​ള്ള​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി ഐ​റി​സ് സ്‌​കാ​ന​ര്‍, ഫേ​സ് റെ​ക്ക​ഗ്‌​നേ​ഷ​ന്‍, ഫിം​ഗ​ര്‍ പ്രി​ന്റ് സ്‌​കാ​ന​ര്‍ എ​ന്നീ സം​വി​ധാ​ന​ങ്ങ​ളാ​ണ് സാം​സം​ങ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ക്ക​ന്‍ഡി​ല്‍ ഒ​രു ജി​ബി
എ​സ്8, എ​സ്8 പ്ല​സ് ഹാ​ന്‍ഡ്‌​സെ​റ്റു​ക​ളി​ലെ ഡേ​റ്റ ഡൗ​ണ്‍ലോ​ഡി​ങ് വേ​ഗ​ത ത​ന്നെ​യാ​ണ് ഫോ​ണി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക. സെ​ക്ക​ന്‍ഡി​ല്‍ ഒ​രു ജി​ബി​യാ​ണ് ഡൗ​ണ്‍ലോ​ഡി​ങ് വേ​ഗം. ഡേ​റ്റ ഡൗ​ണ്‍ലോ​ഡി​ങ് വേ​ഗം ജി​ഗാ​ബൈ​റ്റ് എ​ല്‍ടി​ഇ-​ക്ലാ​സ് ആ​ണ്. എ​ന്നാ​ല്‍ അ​മെ​രി​ക്ക​യി​ല്‍പ്പോ​ലും ഇ​ത് സാ​ധ്യ​മാ​കി​ല്ല. പു​തി​യ നെ​റ്റ്‌​വ​ര്‍ക്കി​ങ് സം​വി​ധാ​നം വ​രു​ന്ന​ത് വ​രെ 300 എം​ബി വ​രെ വേ​ഗ​ത​യെ കി​ട്ടു.

പ്രോ​സ​സ​ര്‍
സ്നാ​പ്ഡ്രാ​ഗ​ണ്‍ 835 എ​സ്ഒ​സി ചി​പ്പാ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സ​സ​ര്‍ 1.9 ഗി​ഗാ​ഹെ​ര്‍ട്സ് ഒ​ക്റ്റാ​കോ​റും ഉ​ണ്ട്. ആ​ന്‍ഡ്രോ​യ്ഡി​ന്റെ ഏ​റ്റ​വും പു​തി​യ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം ന്യു​ഗ​ട്ട് ആ​ണ് ഫോ​ണി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ബാ​റ്റ​റി /​ ക​ണ​ക്റ്റി​വി​റ്റി
അ​തി​വേ​ഗ​ത്തി​ല്‍ ബാ​റ്റ​റി ഫു​ള്‍ചാ​ര്‍ജ് ചെ​യ്യാ​വു​ന്ന വ​യ​ര്‍ലെ​സ് ചാ​ര്‍ജി​ങ് ഇ​രു മോ​ഡ​ലു​ക​ളു​ടെ​യും പ്ര​ത്യേ​ക​ത​യാ​ണ്. എ​സ്8​ന് 3000 എം​എ​എ​ച്ചും എ​സ് 8 പ്ല​സി​ന് 3500 എം​എ​എ​ച്ചു​മാ​ണ് ബാ​റ്റ​റി ലൈ​ഫാ​ണ് ല​ഭി​ക്കു​ക. എ​സ് 8 പ്ല​സി​ന് ബാ​റ്റ​റി ചാ​ര്‍ജ് പൂ​ര്‍ത്തി​യാ​വാ​ന്‍ കു​റ​ച്ച​ധി​കം സ​മ​യം എ​ടു​ക്കു​ന്നു എ​ന്ന​താ​ണ് ചെ​റി​യൊ​രു പോ​രാ​യ്മ. ര​ണ്ട് സിം ​കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ര​ണ്ടു ഹ​ന്‍ഡ്‌​സെ​റ്റു​ക​ളും. 4ജി, ​വൈ​ഫൈ, ബ്ലു​ടൂ​ത്ത്, യു​എ​സ്ബി, ജി​പി​എ​സ്, എ​ന്‍എ​ഫ്‌​സി തു​ട​ങ്ങി എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട് എ​സ് 8ല്‍.

​ആ​ക്‌​സ​ല​റോ​മീ​റ്റ​ര്‍, ലൈ​റ്റ് സെ​ന്‍സ​ര്‍, ബാ​രോ​മീ​റ്റ​ര്‍, ഹൃ​ദ​യ​മി​ടി​പ്പ് സെ​ന്‍സ​ര്‍, മാ​ഗ്‌​നോ​മീ​റ്റ​ര്‍ എ​ന്നി​വ മ​റ്റു പ്ര​ത്യേ​ക​ളാ​ണ്. അ​മെ​രി​ക്ക​യി​ലെ ലോ​ഞ്ചി​ങ് ച​ട​ങ്ങി​നി​ടെ ബി​ക്സ്ബൈ എ​ന്ന വോ​യ്സ് അ​സി​സ്റ്റ​ന്‍റു സാം​സ​ങ് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ആ​പ്പി​ളി​ന്‍റെ സി​രി, ഗൂ​ഗി​ള്‍സ് അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​യ്ക്ക് വെ​ല്ലു​വി​ളി​യാ​കാ​ന്‍ പോ​ന്ന​താ​ണ് ബി​ക്സ്ബൈ. യ​ഥാ​ക്ര​മം 155 ഗ്രാം, 173 ​ഗ്രാം എ​ന്നി​ങ്ങ​നെ​യാ​ണ് ഫോ​ണി​ന്‍റെ ഭാ​രം. എ​സ്8​ന് ഇ​ന്ത്യ​യി​ലെ വി​ല 57,900 രൂ​പ​യാ​ണ്. എ​സ്8 പ്ല​സി​ന് 64,900 രൂ​പ​യും. ക​റു​പ്പ്, പ​വി​ഴ നീ​ല. മാ​പ്പി​ള്‍ ഗോ​ള്‍ഡ് നി​റ​ങ്ങ​ളി​ല്‍ എ​സ്8 പ്ല​സ് ല​ഭ്യ​മാ​ണ്. ക​റു​പ്പ്, മാ​പ്പി​ള്‍ ഗോ​ള്‍ഡ് നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭി​ക്കും.