FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
Auto

പു​തി​യ ടെ​റാ​നോ​യു​മാ​യി നി​സാ​ന്‍

Friday, Apr 21, 2017,6:58 IST By മെട്രൊ വാർത്ത A A A

പ്രീ​മി​യം ഡ്യു​വ​ല്‍ ടോ​ണ്‍ ഇ​ന്‍റീ​രി​യ​ര്‍, ക്രൂ​സ് ക​ണ്‍ട്രോ​ള്‍, 7.0 ട​ച്ച് സ്ക്രീ​ന്‍ നാ​വി​ഗേ​ഷ​ന്‍, സ്റ്റീ​യ​റി​ങ്ങി​ലു​ള്ള പു​തി​യ ഓ​ഡി​യോ/ ഫോ​ണ്‍ ക​ണ്‍ട്രോ​ള്‍, വ​ണ്‍ ട​ച്ച് ലെ​യി​ന്‍ ചേ​ഞ്ച് ഇ​ന്‍ഡി​ക്കേ​റ്റ​ര്‍ ഉ​ള്‍പ്പ​ടെ 22 പു​തി​യ ഫീ​ച്ച​റു​ക​ള്‍. വി​ല 9.99 ല​ക്ഷം രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്നു.
നി​സാ​ന്‍ എ​ന്നു​കേ​ള്‍ക്കു​മ്പോ​ഴെ മ​ന​സി​ല്‍ ഓ​ടി എ​ത്തു​ക വി​ദേ​ശ​ത്തെ റോ​ഡു​ക​ളും നി​ര​ന്ന് ഒ​ടോ​ന്ന വ​ണ്ടി​ക​ളു​മാ​ണ്. എ​ന്താ​യാ​ലും 22 പു​തി​യ ഫീ​ച്ച​റു​ക​ളു​മാ​യി പു​തി​യ നി​സ്സാ​ന്‍ ടെ​റാ​നോ വി​പ​ണി​യി​ലെ​ത്തി. ആ​ദ്യ ട്ര​ന്‍ഡ് അ​നു​സ​രി​ച്ച് വ​ണ്ടി​ക്ക് മി​ക​ച്ച സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ശൈ​ലി​ക്കും സൗ​ക​ര്യ​ത്തി​നും അ​നു​യോ​ജ്യ​മാ യ ​പു​തി​യ ഫീ​ച്ച​റു​ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ വാ​ഹ​ന​മാ​ണ് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പി​ക്കാം. 9.99 ല​ക്ഷം രൂ​പ​യി​ലാ​ണ് (എ​ക്സ് ഷോ​റൂം, കൊ​ച്ചി) പു​തി​യ ടെ​റാ​നോ​യു​ടെ വി​ല തു​ട​ങ്ങു​ക.
ഗ്ലോ​ബ​ൽ ലു​ക്ക്
പ​രി​ഷ്ക​രി​ച്ച ഇ​ന്‍റീ​രി​യ​ര്‍ സ്പേ​സും സ്മാ​ര്‍ട്ട് ഫി​ച്ചേ​ഴ്സും ന​ല്‍കു​ന്ന​തി​നൊ​പ്പം നി​സ്സാ​ന്‍റെ ആ​ഗോ​ള എ​സ് യു ​വി പൈ​തൃ​ക​ത്തി​നോ​ട് ചേ​ര്‍ന്നു നി​ല്‍ക്കു​ന്ന വി​ധ​മാ​ണ് പു​തി​യ ടെ​റാ​നോ രൂ​പ​ക​ല്‍പ്പ​ന ചെ​യ്യ്തി​രി​ക്കു​ന്ന​ത്. പ്രീ​മി​യം ഡ്യു​വ​ല്‍ ടോ​ണ്‍ ഇ​ന്‍റീ​രി​യ​ര്‍, ക്രൂ​സ് ക​ണ്‍ട്രോ​ള്‍, 7.0 ട​ച്ച് സ്ക്രീ​ൻ. നാ​വി​ഗേ​ഷ​ൻ സ്റ്റീ​യ​റി​ങ്ങി​ലു​ള്ള പു​തി​യ ഓ​ഡി​യോ/ ഫോ​ണ്‍ ക​ണ്‍ട്രോ​ള്‍, വ​ണ്‍ ട​ച്ച് ലെ​യി​ന്‍ ചേ​ഞ്ച് ഇ​ന്‍ഡി​ക്കേ​റ്റ​ര്‍, ആ​ന്‍റി പി​ഞ്ച് ഡ്രൈ​വ​ര്‍ സൈ​ഡ് വി​ന്‍ഡോ, പു​തി​യ സ്റ്റി​യ​റി​ങ്ങ് വീ​ല്‍ ഡി​സൈ​ന്‍ എ​ന്നി​വ​യാ​ണ് 22 പു​തി​യ ഫീ​ച്ച​റു​ക​ള്‍. പു​തി​യ ഫീ​ച്ച​റു​ക​ള്‍ ഡ്രൈ​വ​ര്‍ക്കും മ​റ്റ് യാ​ത്ര​ക്കാ​ര്‍ക്കും ആ​ന​ന്ദക​ര​മാ​യ ഡ്രൈ​വി​ങ്ങി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍ദ്ധി​പ്പി​ക്കു​ന്നു.
മി​ക​ച്ച മൈ​ലേ​ജ്
ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സു​ഖ​ക​ര​വും, സൗ​ക​ര്യ​പ്ര​ദ​വും, ആ​ന​ന്ദ​ക​ര​വു​മാ​യ ഡ്രൈ​വ് പ്ര​ദാ​നം ചെ​യ്യു​ന്നു. 205 എം ​എം ഗ്രൗ​ണ്ട് ക്ലി​യ​റ​ന്‍സ്, 5.2 മീ​റ്റ​ര്‍ ലോ ​ടേ​ണി​ങ്ങ് റേ​ഡി​യ​സ്. , 19.87കി​ലോ​മീ​റ്റ​ര്‍ ഇ​ന്ത​ന​ക്ഷ​മ​ത​യാ​ണ് വ​ണ്ടി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. 2 വ​ര്‍ഷ​ത്തേ​ക്ക് അ​ല്ല​ങ്കി​ല്‍ 50,000 കി​ലോ​മീ​റ്റ​ര്‍ വ​രെ സൗ​ജ​ന്യ സ​ര്‍വ്വീ​സി​ങ്ങും വാ​ഗ്ദാ​നം ചെ​യ്യു​ന്നു