FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Cinema

ബേ​വാ​ച്ചി​ന്‍റെ പോ​സ്റ്റ​ർ പുറത്തിറങ്ങി

Friday, Apr 21, 2017,7:10 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ൽ നി​ന്നു ഹോ​ളി​വു​ഡി​ലെ​ത്തി​യ താ​ര​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര​യു​ടെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​മാ​യ ബേ​വാ​ച്ചി​ന്‍റെ പോ​സ്റ്റ​റാ​ണ് പു​റ​ത്തി​റി​ക്കി​യി​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക​യാ​ണ് പോ​സ്റ്റ​റി​ലെ താ​രം. ക​ണ്ണ​ട വെ​ച്ചി​രി​ക്കു​ന്ന പ്രി​യ​ങ്ക​യു​ടെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ക​ണ്ണ​ട​യി​ൽ സ​ഹ​അ​ഭി​നേ​താ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ളും കാ​ണാം. ബേ​വാ​ച്ചി​ന്‍റെ ഒ​ഫീ​ഷ്യ​ൽ പേ​ജി​ലൂ​ടെ​യും ട്വി​റ്റ​ർ, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യു​മാ​ണ് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്. ബേ​വാ​ച്ചി​ന്‍റെ ര​ണ്ട് ട്രെ​യ്‌​ല​റു​ക​ളി​ലും പ്രി​യ​ങ്ക​യ്ക്ക് വ​ലി​യ പ്രാ​ധാ​ന്യം ല​ഭി​ച്ചി​രു​ന്നു.