FLASH NEWS
Breaking News
ഖേദപ്രകടനവുമായി മന്ത്രി എം.എം. മണി; ഗൂഢാലോചനയെന്നും ആരോപണം
India

റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ എറണാകുളം ജില്ലാ കളക്‌ടർ

Friday, Apr 21, 2017,11:45 IST By മെട്രൊ വാർത്ത A A A

കൊച്ചി: റോഡ് വെട്ടിപ്പൊളിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി എറണാകുളം ജില്ലാ കളക്‌ടർ. പണം അടയ്ക്കുന്നവർക്ക് മാത്രമേ റോഡ് വെട്ടി മുറിക്കാൻ സാധിക്കുകയുള്ളു. വാഹനഗതാഗതത്തിന് തടസ്സമുണ്ടാകാതെ നിർമ്മാണ പ്രവർത്തനങ്ങൾ രാത്രിയിൽ നടത്തണം

കുഴിയെടുക്കുന്ന ഭാഗം താൽക്കാലികമായ സിമന്‍റോ ടാറോ ഉപയോഗിച്ച് പൂർണ്ണമായും പുനർനിർമ്മിച്ച് നൽകുകയും വേണം ഇതിന് കാലതാമസം ഉണ്ടാകരുതെന്ന ശക്തമായ നിർദേശവും ഉണ്ട്.  ജില്ലാ കളക്‌ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ നിർദേശത്തിന് വലിയ രീതിയിലുള് അഭിനന്ദനമാണ് ലഭിച്ചിരിക്കുന്നത്.