FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Articles

മൂ​ന്നാ​ർ ആ​യു​ധ​മാ​ക്കാ​ൻ അമിത് ഷാ

Friday, Apr 21, 2017,10:11 IST By സ്വന്തം ലേഖകൻ A A A

കേ​ര​ള​ത്തി​ലെ ബി​ജെ​പി മു​ന്നേ​റ്റ​ത്തി​നു മൂ​ന്നാ​റി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​തോ​ടെ, പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്കു കൈ​യേ​റ്റ​വി​ഷ​യ​ങ്ങ​ൾ നീ​ങ്ങു​ന്നു. സ​ബ് ക​ല​ക്റ്റ​ർ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ച​ടു​ല​മാ​യ കു​രി​ശു​വി​രു​ദ്ധ നീ​ക്ക​ത്തെ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണു ബി​ജെ​പി ബു​ദ്ധി​കേ​ന്ദ്ര​ങ്ങ​ൾ സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി ആ​ർ.​സി. ചൗ​ധ​രി​യു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ​ത്ത​ന്നെ തി​ടു​ക്ക​ത്തി​ൽ വാ​ങ്ങി​യ​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ ഡ​ൽ​ഹി​യി​ൽ ഉ​ള്ള​പ്പോ​ൾ ത​ന്നെ​യാ​ണു മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ളെ അ​പാ​യ​ക​ര​മെ​ന്നു വി​ല​യി​രു​ത്തു​ന്ന റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​മ​ന്ത്രി കൈ​മാ​റി​യ​ത്.
ഏ​തു​നി​മി​ഷ​വും ദു​ര​ന്ത​മു​ണ്ടാ​കാ​വു​ന്ന നി​ല​യി​ലാ​ണു മൂ​ന്നാ​ർ എ​ന്നാ​ണു കേ​ന്ദ്ര​മ​ന്ത്രി ആ​ർ.​സി. ചൗ​ധ​രി​യു​ടെ റി​പ്പോ​ർ​ട്ടി​ലെ കാ​ത​ൽ. ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വം നി​യോ​ഗി​ച്ച​ത​നു​സ​രി​ച്ചു അ​ടു​ത്തി​ടെ മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം ഈ ​റി​പ്പോ​ര്‍ട്ട് ഇ​ന്ന​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്ങി​നും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യ്ക്കും കൈ​മാ​റി.
അ​ടി​ത്ത​റ ഉ​റ​പ്പി​ല്ലാ​ത്ത പ്ര​ദേ​ശ​മാ​യ മൂ​ന്നാ​റി​ലെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം ഏ​തു സ​മ​യ​വും നി​ലം​പൊ​ത്താ​വു​ന്ന നി​ല​യി​ലാ​ണ്. കെ​ട്ടി​ട​ങ്ങ​ള്‍ അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്- റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. പ​രി​സ്ഥി​തി​ലോ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​മി കൈ​യേ​റി ഉ​ണ്ടാ​ക്കി​യ വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളും ഭാ​വി​യി​ൽ പ്ര​ശ്ന​മാ​കും. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ പോ​കു​ന്ന സ്ഥ​ല​മാ​ക്കി മൂ​ന്നാ​റി​നെ മാ​റ്റ​ണം. അ​വി​ടെ താ​മ​സ​സൗ​ക​ര്യ​മു​ണ്ടാ​ക​രു​ത്. ഹോ​ട്ട​ലു​ക​ളും പാ​ർ​ക്കി​ങ്ങും താ​ഴ്വാ​ര​ത്തു മാ​ത്ര​മേ അ​നു​വ​ദി​ക്കാ​വൂ. ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം അ​സാ​ധ്യ​മാ​ണ്. പ​ട്ടാ​ള​ത്തി​നു പോ​ലും എ​ത്താ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. മൂ​ന്നാ​റി​ല്‍ പ​ച്ച​പ്പ് കു​റ​യു​ന്ന​തും അ​പ​ക​ടാ​വ​സ്ഥ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.
ഇ​ന്ന​ത്തെ നി​ല തു​ട​ര്‍ന്നാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​കും. അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​ന്‍ പോ​ലും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ല. ഇ​ടു​ങ്ങി​യ വ​ഴി​ക​ളു​ള്ള മൂ​ന്നാ​റി​ല്‍ സൈ​ന്യ​ത്തി​നു പോ​ലും വേ​ഗ​ത്തി​ല്‍ എ​ത്താ​നാ​വി​ല്ല. അ​വി​ടു​ത്തെ മ​ണ്ണി​നു ബ​ലം കു​റ​വാ​ണ്. എ​ന്നാ​ൽ അ​വി​ടേ​ക്കു വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കാ​ന്‍ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ണം. റോ​പ് വേ ​പോ​ലെ​യു​ള്ള​വ ആ​കാം. മൂ​ന്നാ​റി​ന്‍റെ മ​നോ​ഹാ​രി​ത നി​ല​നി​ര്‍ത്താ​ന്‍ ശ്ര​മി​ക്ക​ണം- മ​ന്ത്രി റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.
ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ന​ട​ത്തി​യ മൂ​ന്നാ​ർ യാ​ത്ര​യ്ക്കു പി​ന്നാ​ലെ​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. പ​ള്ളി​വാ​സ​ൽ, ചി​ത്തി​ര​പു​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളും എ​സ്. രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും പാ​ർ​ട്ടി​ക്കാ​രും കൈ​യേ​റി​യ ഭൂ​മി​യും ചൗ​ധ​രി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
മൂ​ന്നാ​റി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ സ​ബ് ക​ല​ക്റ്റ​ർ ശ്രീ​റാം മു​ന്നി​ട്ടി​റ​ങ്ങി​യ​തോ​ടെ ആ​വേ​ശ​ത്തി​ലാ​യ ബി​ജെ​പി നേ​തൃ​ത്വം, പ​ക്ഷേ കു​രി​ശു പൊ​ളി​ച്ച​തോ​ടെ അ​ൽ​പ്പം പി​ന്നോ​ട്ടു​പോ​യി എ​ന്ന​താ​ണു വാ​സ്ത​വം. ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ളി​ൽ ക​ണ്ണു​ന​ട്ടു ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത​മാ​യ കു​രി​ശു പൊ​ളി​ക്ക​ൽ ബി​ജെ​പി​യെ അ​മ്പ​ര​പ്പി​ച്ചു. ശ്രീ​റാ​മി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഏ​റെ ച​ടു​ല​വും ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കൃ​ത്യ​മാ​യ ആ​ക്ര​മ​ണ​വു​മാ​യി​രു​ന്നു.
അ​തി​ൽ ഒ​ട്ടേ​റെ ദു​രൂ​ഹ​ത​ക​ൾ പ​ല​രും സം​ശ​യി​ക്കു​ന്നു​ണ്ട്. റ​വ​ന്യൂ മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ സ​മ്പൂ​ർ​ണ പി​ന്തു​ണ​യോ​ടെ മ​റ്റാ​രെ​യും അ​റി​യി​ക്കാ​തെ ന​ട​ത്തി​യ വി​ദ​ഗ്ധ​മാ​യ ഓ​പ്പ​റേ​ഷ​നാ​യി​രു​ന്നു ഇ​ന്ന​ല​ത്തേ​ത്. അ​തി​ന്‍റെ രോ​ഷ​മാ​ണു പി​ണ​റാ​യി വൈ​കി​ട്ടു പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ച​തും.