FLASH NEWS
Breaking News
മീരാ കുമാർ പ്രതിപക്ഷത്തിന്‍റെ രാഷ്‌ട്രപതി സ്ഥാനാർത്ഥി
India

എല്ലാ സംസ്ഥാനങ്ങളും കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണം ; രാജ്നാഥ്സിംഗ്

Friday, Apr 21, 2017,12:58 IST By മെട്രൊ വാർത്ത A A A

കശ്മീർ:രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ കഴിയുന്ന കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും നടപടി എടുക്കണമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ്സിംഗ്.  കശ്മീരി വിദ്യാർത്ഥികൾക്ക് നേരയുണ്ടായ അതിക്രമത്തെ അപലപിച്ചാണ് രാജ്നാഥ്സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.