FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Art-culture

പൂ​ര​മാ​യ്… പൊ​ൻ​പൂ​ര​മാ​യ്

Friday, May 5, 2017,8:56 IST By സ്വന്തം ലേഖകൻ A A A

തൃ​​ശൂ​​ര്‍: നാ​​ദ-​​താ​​ള-​​വ​​ര്‍ണ വി​​സ്മ​​യ​​ങ്ങ​​ളു​​ടെ ല​​ഹ​​രി​​യി​​ല​​മ​​രാ​​ന്‍ പു​​രു​​ഷാ​​രം ഇ​​ന്ന് വ​​ട​​ക്കു​ന്നാ​​ഥ​​ന്‍റെ മ​​ണ്ണി​​ലേ​​ക്ക്, തൃ​​ശൂ​​ർ പൂ​​രം ഇ​​ന്ന്. അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളെ​​ല്ലാം പ​​ഴ​​ങ്ക​​ഥ​​ക​​ളാ​​ക്കി പൊ​​ലി​​മ തെ​​ല്ലും ചോ​​രാ​​തെ ത​​ന്നെ പൂ​​രം ന​​ട​​ത്താ​​ന്‍ ത​​ട്ട​​ക​​ക്കാ​​രും പൂ​​ര​​പ്രേ​​മി​​ക​​ളും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ലാ​​ണ് ഇ​​ത്ത​​വ​​ണ പൂ​​രം.
പൂ​​രം വി​​ളം​​ബ​​രം ചെ​​യ്തു ഗ​​ജ​​രാ​​ജ​​ന്‍ തെ​​ച്ചി​​ക്കോ​​ട്ട്കാ​​വ് രാ​​മ​​ച​​ന്ദ്ര​​ന്‍റെ ശി​​ര​​സി​​ലേ​​റി നെ​​യ്ത​​ല​​ക്കാ​​വി​​ല​​മ്മ തെ​​ക്കേ​ ഗോ​​പു​​ര ത​​ള്ളി​​ത്തു​​റ​​ന്ന​​പ്പോ​​ള്‍ പൂ​​ര​​പ്രേ​​മി​​ക​​ള്‍ ആ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്. ക​​ന​​ത്ത​​ചൂ​​ടി​​ലും ആ​​വേ​​ശം കെ​​ടാ​​തെ ത​​ടി​​ച്ചു കൂ​​ടി​​യ​​വ​​ർ​​ക്കി​​ട​​യി​​ലേ​​ക്ക് 11.45 ഓ​​ടെ​ തെ​​ച്ചി​​ക്കോ​​ട്ടു​​കാ​​വ് രാ​​മ​​ച​​ന്ദ്ര​​ന്‍ ന​​ട​​തു​​റ​​ന്നെ​​ത്തി​. പ്ര​​ധാ​​ന പ​​ങ്കാ​​ളി​​ക​​ളാ​​യ പാ​​റ​​മേ​​ക്കാ​​വ്, തി​​രു​​വ​​മ്പാ​​ടി ദേ​​വ​​സ്വ​​ങ്ങ​​ളു​​ടെ എ​​ഴു​​ന്ന​​ള്ളി​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ള്‍ പൂ​​ർ​ണം. പൂ​​രം പ്ര​​മാ​​ണി​​ച്ചു ന​​ഗ​​ര​​ത്തി​​ല്‍ വ​​ന്‍ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​രാ​​ജ് റൗ​​ണ്ടി​​ലേ​​ക്കു​​ള്ള ഗ​​താ​​ഗ​​തം നി​​രോ​​ധി​​ച്ചു.
പാ​​റ​​മേ​​ക്കാ​​വ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ന​​ച്ച​​മ​​യ പ്ര​​ദ​​ര്‍ശ​​നം പാ​​റ​​മേ​​ക്കാ​​വ് അ​​ഗ്ര​​ശാ​​ല​​യി​​ലും തി​​രു​​വ​​മ്പാ​​ടി വി​​ഭാ​​ഗ​​ത്തി​​ന്‍റെ പ്ര​​ദ​​ര്‍ശ​​നം കൗ​​സ്തു​​ഭം ഹാ​​ളി​​ലു​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. പൂ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നു​​ള്ള ആ​​ന​​ക​​ളു​​ടെ പ്ര​​ദ​​ര്‍ശ​​നം ഇ​​ന്ന​​ലെ ന​​ട​​ന്നു. തി​​രു​​വ​​മ്പാ​​ടി​​യു​​ടെ തി​​ട​​മ്പേ​​റ്റു​​ന്ന​​ത് ഇ​​ത്ത​​വ​​ണ​​യും ശി​​വ​​സു​​ന്ദ​​ര്‍ ത​​ന്നെ, പാ​​റ​​മേ​​ക്കാ​​വി​​ന്‍റേ​ത് ശ്രീ​​പ​​ത്മ​​നാ​​ഭ​​നും.