FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Cinema

ന​യ​ൻസിന്‍റെ ആ ​യാ​ത്ര​യ്ക്ക് പി​ന്നി​ൽ

Sunday, May 7, 2017,11:37 IST By മെട്രൊ വാർത്ത A A A

ത​മി​ഴ​ക​ത്തി​ന്‍റെ ഒ​ന്നാം​നി​ര നാ​യി​ക​യാ​ണ് മ​ല​യാ​ളി​യാ​യ ന​യ​ൻ​താ​ര. കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ് താ​ര​സു​ന്ദ​രി​യ്ക്ക്. ഈ ​അ​ടു​ത്ത​കാ​ല​ത്ത് അ​ഭി​ന​യി​ച്ച​തി​ലേ​റെ​യും ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്തു. നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ളി​ലാ​ണി​പ്പോ​ൾ ന​യ​ൻ​സ് അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ മ​ൾ​ട്ടി​സ്റ്റാ​റ​ർ ചി​ത്രം വേ​ലെ​യ്ക്കാ​ര​നി​ലും ന​യ​ൻ​താ​ര​യു​ണ്ട്. മോ​ഹ​ൻ​രാ​ജ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഈ ​തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ താ​ര​സു​ന്ദ​രി ന​ട​ത്തി​യ ഒ​രു യാ​ത്ര​യാ​ണ് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. പോ​ർ​ച്ചു​ഗ​ൽ യാ​ത്ര​യെ​കു​റി​ച്ചാ​ണ് വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ള്ള പോ​ർ​ച്ചു​ഗ​ൽ യാ​ത്ര​യ്ക്ക് പി​ന്നി​ൽ ഒ​രു കാ​ര​ണ​മു​ണ്ട്. പു​തി​യ സി​നി​മ​യു​ടെ പാ​ട്ട് ചി​ത്രീ​ക​ര​ണ​ത്തി​നാ​ണ് ന​യ​ൻ​താ​ര പേ​ർ​ച്ചു​ഗ​ലി​ലേ​ക്ക് പോ​യ​ത്. ഗോ​പി​ച​ന്ദി​ന് ഒ​പ്പം അ​ഭി​ന​യി​ക്കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ പാ​ട്ടു ചി​ത്രീ​ക​ര​ണ​മാ​ണ് പോ​ർ​ച്ചു​ഗ​ലി​ൽ. ബാ​ലം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​കാ​വേ​ഷ​മാ​ണ് ന​ടി​യ്ക്ക്. സി​നി​മ​യു​ടെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് കു​റ​ച്ചു​കാ​ല​മാ​യി.
എ​ന്നാ​ൽ നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു​ഭാ​ഗം കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ഡ്യൂ​യ​റ്റ് സോ​ങ്ങി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി പോ​ർ​ച്ചു​ഗ​ലി​ലേ​ക്ക് പോ​കു​ന്ന​ത്.