FLASH NEWS
Breaking News
എം വിൻസന്‍റ് എംഎൽഎയ്ക്ക് ജാമ്യമില്ല
Health

യോഗയും ബൈബിളും കൊന്തയും നെഞ്ചോട് ചേർത്ത് സി. ഇൻഫന്‍റ് ട്രീസാ

Sunday, May 7, 2017,11:24 IST By ടി എസ് നൗഫിയ A A A

ബൈ​ബി​ളും കൊ​ന്ത​യും ചേ​ർ​ത്തു​പി​ടി​ച്ച് പ്രാ​ർ​ത്ഥ​ന​യോ​ടെ ജീ​വി​ക്കു​ന്ന നാ​ളു​ക​ൾ​ക്കി​ട​യി​ലും മു​റി​വേ​ൽ​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നു​പു​ര​ട്ടി സാ​ന്ത്വ​നി​പ്പി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ. അ​ന്നാ​ളു​ക​ളി​ലാ​ണ് അ​സ​ഹ്യ​മാ​യ ന​ടു​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലു​മൊ​ക്കെ അ​ല​ട്ടു​ന്ന​ത്. മ​രു​ന്നു​ക​ളി​ലൂ​ടെ പൂ​ർ​ണ ആ​ശ്വാ​സം ല​ഭി​ക്കാ​തി​രു​ന്ന ദി​ന​ങ്ങ​ൾ.. ഒ​ടു​വി​ൽ രോ​ഗ​ശാ​ന്തി ന​ൽ​കി​യ ആ ​മ​രു​ന്നി​നെ ജീ​വ​നെ​ക്കാ​ളേ​റെ സ്നേ​ഹി​ച്ച് കൂ​ടെ കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഈ ​സി​സ്റ്റ​ർ.. മ​ന​സു നി​റ​യെ സ്നേ​ഹ​വും പ്രാ​ർ​ഥ​ന​യും നി​റ​ഞ്ഞ സി​സ്റ്റ​റു​ടെ ലോ​കം ഇ​ന്ന് യോ​ഗ​യാ​ണ്.. നി​ത്യേ​ന യോ​ഗ പ​രി​ശീ​ലി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു യോ​ഗ​യെ ജീ​വി​ത​ത്തി​നൊ​പ്പം കൂ​ട്ടി​യി​രി​ക്കു​ക​യാ​ണി​വ​ർ.
ക​ർ​ത്താ​വി​ന്‍റെ മ​ണ​വാ​ട്ടി യോ​ഗ പ​ഠി​പ്പി​ക്കു​ന്നോ… എ​ന്നു ചോ​ദി​ച്ച് നെ​റ്റി​ചു​ളി​ച്ച​വ​ർ​ക്ക് മു​ന്നി​ൽ ഇ​ന്നും ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് സി​സ്റ്റ​ർ. മു​പ്പ​തു​വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി യോ​ഗ​ക്കൊ​പ്പം സി​സ്റ്റ​ർ ട്രീ​സ​യു​ണ്ട്. യോ​ഗ​യി​ലേ​ക്കെ​ത്തി​യ​തി​നെ​ക്കു​റി​ച്ചും യോ​ഗ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മെ​ല്ലാം സി​സ്റ്റ​ർ ത​ന്നെ മ​ന​സു​തു​റ​ക്കു​ക​യാ​ണ്.
അ​നു​ഭ​വം ഗു​രു
ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലം. അ​ക്കാ​ല​ത്താ​ണ് ന​ടു​വേ​ദ​ന​യും ശ്വാ​സം​മു​ട്ട​ലു​ക‍ളു​മൊ​ക്കെ അ​സ​ഹ്യ​മാ​കു​ന്ന​ത്. അ​തി​നൊ​പ്പം തു​മ്മ​ലും അ​ല​ർ​ജി​യു​മൊ​ക്കെ​യാ​യി ക​ഷ്ട​ത​ക​ൾ നി​റ​ഞ്ഞ നാ​ളു​ക​ൾ. കു​റേ​യേ​റെ മ​രു​ന്നു​ക​ളൊ​ക്കെ ക​ഴി​ച്ചി​ട്ടും വ​ലി​യ ആ​ശ്വാ​സ​മൊ​ന്നും ല​ഭി​ച്ചി​ല്ല. അ​ന്നാ​ളി​ലാ​ണ് യോ​ഗ​യെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത്. ഇ​ന്ന് യോ​ഗ​യെ​ക്കു​റി​ച്ച് അ​റി​യാ​ത്ത​വ​രു​ണ്ടാ​കി​ല്ല.. മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളു​മൊ​ക്കെ ഒ​രു​പോ​ലെ യോ​ഗ ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ഏ​താ​ണ്ട് 35 വ​ർ​ഷം മു​ൻ​പാ​ണ് യോ​ഗ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ന്നാ​ളി​ൽ യോ​ഗ ചെ​യ്യു​ന്ന​തി​നെ പ​ല​രും എ​തി​ർ​ക്കു​ക​യൊ​ക്കെ ചെ​യ്തി​രു​ന്നു. ചി​ല അ​ച്ച​ൻ​മാ​രൊ​ക്കെ യോ​ഗ വേ​ണോ​ന്നാ​ണ് ചോ​ദി​ച്ച​ത്. കേ​ൾ​ക്കു​ന്ന​വ​രി​ലേ​റെ​യും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി.. പ​ക്ഷേ അ​തൊ​ക്കെ​യും ത​ര​ണം ചെ​യ്യാ​ൻ സാ​ധി​ച്ചു. അ​തി​നു കാ​ര​ണം യോ​ഗ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ആ​ശ്വാ​സ​മ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം ന​ടു​വേ​ദ​ന​യ്ക്കും ശ്വാ​സം​മു​ട്ട​ലി​നും മ​രു​ന്നു ക​ഴി​ച്ചി​ട്ടും ല​ഭി​ക്കാ​തി​രു​ന്ന ആ​ശ്വാ​സ​മാ​ണ് യോ​ഗ ന​ൽ​കി​യ​ത്. നി​ത്യേ​ന യോ​ഗ പ​രി​ശീ​ലി​ക്കാ​നാ​രം​ഭി​ച്ച​തോ​ടെ വേ​ദ​ന​ക​ളും അ​സ്വ​സ്ഥ​ത​ക​ളു​മൊ​ക്കെ ഇ​ല്ലാ​താ​യി. സ്വ​ന്തം അ​നു​ഭ​വ​മാ​ണ് യോ​ഗ​യെ വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും സി​സ്റ്റ​ർ പ​റ​യു​ന്നു.

ആ​തു​ര​സേ​വ​ന​ത്തി​നൊ​പ്പം യോ​ഗ​യും
സ​ർ​ക്കാ​ർ ജോ​ലി ല​ഭി​ച്ചാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലേ​ക്കെ​ത്തു​ന്ന​ത്. അ​ക്കാ​ല​ത്താ​ണ് യോ​ഗ പ​ഠ​നം ആ​രം​ഭി​ക്കു​ന്ന​ത്. സി​സ്റ്റ​ര്‍ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ആ​ചാ​ര്യ​നി​ല്‍ നി​ന്നാ​ണ് യോ​ഗാ​സ​ന വി​ദ്യ​ക​ള്‍ മെ​ല്ലെ പ​ഠി​ച്ചെ​ടു​ക്കു​ന്ന​ത്. യോ​ഗാ​ഭ്യാ​സം പ​തി​വാ​ക്കി​യ​തി​ലൂ​ടെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​ക​ള്‍ അ​യ​ഞ്ഞ​യ​ഞ്ഞി​ല്ലാ​താ​യി. യോ​ഗ ന​ല്‍കി​യ 66ന്‍റെ ചെ​റു​പ്പ​ത്തി​ല്‍ സി​സ്റ്റ​ര്‍ ഇ​ന്ന് 11 വ​യ​സ് പ്രാ​യ​മു​ള്ള യോ​ഗാ​ധ്യാ​പി​ക കൂ​ടി​യാ​ണ്. രോ​ഗം മാ​റി​യി​ട്ടും യോ​ഗ​യെ കൈ​വി​ട്ടി​ല്ല ന​ടു​വ​ദേ​ന​യും ശ്വാ​സം മു​ട്ട​ലും മാ​റ്റി​ത്ത​ന്ന യോ​ഗ​യെ അ​ങ്ങ​നെ​യ​ങ്ങ് കൈ​വി​ടാ​ന്‍ സി​സ്റ്റ​ര്‍ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. യോ​ഗ പ​രി​ശീ​ലി​ക്കു​ന്ന​ത് സി​സ്റ്റ​ര്‍ പ​തി​വാ​ക്കി. 1985ലാ​ണ് സം​ഭ​വം. അ​ക്കാ​ല​ത്ത് ഇ​ന്നു​ള്ള​തു​പോ​ലെ പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ല​ല്ലോ. അ​തു​കൊ​ണ്ട് യോ​ഗ​യെ​ക്കു​റി​ച്ച് പ​ത്ര​ങ്ങ​ളി​ലും ആ​നു​കാ​ലി​ക​ങ്ങ​ളി​ലും വ​രു​ന്ന എ​ല്ലാ ലേ​ഖ​ന​ങ്ങ​ളു​മൊ​ക്കെ നോ​ക്കി​യാ​ണ് ആ​ദ്യ​നാ​ളി​ൽ സി​സ്റ്റ​ര്‍ യോ​ഗ പ​രി​ശീ​ലി​ച്ച​ത്. ശ​രീ​ര​ത്തി​നും മ​ന​സി​നു​മൊ​ക്കെ യോ​ഗ ഉ​ണ്ടാ​ക്കി​യ മാ​റ്റം അ​നു​ഭ​വി​ച്ചു​ത​ന്നെ അ​റി​യ​ണ​മെ​ന്നാ​ണ് സി​സ്റ്റ​റു​ടെ പ​ക്ഷം. ക​ന്യാ​സ്ത്രീ പ​ഠ​ന​ത്തോ​ടൊ​പ്പം ന​ഴ്‌​സി​ങ് കൂ​ടി പൂ​ര്‍ത്തി​യാ​ക്കി​യ ഇ​ന്‍ഫ​ന്‍റ് ട്രീ​സ സ​ഭാ​സേ​വ​ന​ത്തി​നൊ​പ്പം ആ​തു​ര​സേ​വ​ന​ത്തി​ലും ഏ​ര്‍പ്പെ​ട്ടി​രു​ന്നു.

വി​ശ്ര​മ​മി​ല്ലാ​ത്ത  വി​ശ്ര​മ​ജീ​വി​തം

കോ​ട്ട​യ​ത്ത് ജോ​ലി നോ​ക്കു​ന്ന നാ​ളി​ലാ​ണ് ബം​ഗ​ളൂ​രു​വി​ലെ സ്വാ​മി വി​വേ​കാ​ന​ന്ദ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് യോ​ഗാ​ധ്യാ​പ​ന​ത്തി​ന്‍റെ സ​ര്‍ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ സി​സ്റ്റ​ര്‍ അ​ധ്യാ​പ​ന​ത്തി​ലേ​ക്ക് തി​രി​ഞ്ഞു. ന​ഴ്‌​സി​ങ് ജോ​ലി​ക്കി​ടെ വീ​ണു​കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു അ​ധ്യാ​പ​നം. 2006ല്‍ ​ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​തോ​ടെ ഒ​രു ഫു​ള്‍ ടൈം ​അ​ധ്യാ​പി​ക​യു​ടെ റോ​ളി​ലേ​ക്ക് സി​സ്റ്റ​ര്‍ മാ​റി. മൂ​വാ​റ്റു​പു​ഴ​യി​ലെ നി​ര്‍മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ, തൊ​ടു​പു​ഴ​യി​ലെ സെ​ന്‍റ് അ​ല്‍ഫോ​ന്‍സ യോ​ഗ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ യോ​ഗാ​ധ്യാ​പി​ക​യാ​ണി​പ്പോ​ൾ. 66ാമ​ത്തെ വ​യ​സി​ലും വാ​ഹ​ന​മോ​ടി​ച്ച് ര​ണ്ട് സെ​ന്‍റ​റു​ക​ളി​ലേ​ക്കും പോ​കാ​നു​ള്ള ഊ​ര്‍ജ്ജം യോ​ഗ ത​ന്ന​താ​ണെ​ന്ന് സി​സ്റ്റ​ര്‍ പ​റ​യു​ന്നു. യോ​ഗ പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നൊ​പ്പം ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റു​ക​ളി​ലും മ​റ്റും പ​ങ്കെ​ടു​ത്ത് സി​സ്റ്റ​ര്‍ അ​റി​വു​ക​ള്‍ പ​ക​ര്‍ന്നു ന​ല്‍കാ​റു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി യോ​ഗാ​ധ്യാ​പ​ക​രെ വാ​ര്‍ത്തെ​ടു​ക്കു​ന്ന കോ​ഴ്‌​സു​ക​ളും സി​സ്റ്റ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍കി വ​രു​ന്നു​ണ്ട്. മൂ​വാ​റ്റു​പു​ഴ നി​ര്‍മ​ല മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​ന് ഓ​രോ ബാ​ച്ചി​ലും 30 വി​ദ്യാ​ർ​ഥി​ക​ള്‍ വീ​ത​മാ​ണു​ള്ള​ത്. ത​മി​ഴ്‌​നാ​ട് ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ആ​ന്‍ഡ് സ്‌​പോ​ര്‍ട്‌​സ് സ​ര്‍വ​ക​ലാ​ശാ​ല ന​ല്‍കു​ന്ന സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റാ​ണ് കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​ര്‍ക്ക് ന​ല്‍കു​ന്ന​ത്.

ശി​ഷ്യ​ഗ​ണ​ങ്ങ​ളേ​റെ..
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളെ​ജി​ൽ നി​ന്നാ​ണ് റി​ട്ട​യ​ർ ചെ​യ്യു​ന്ന​ത്. പി​ന്നീ​ട് വി​ശ്ര​മ​ജീ​വി​ത​മാ​യി​രു​ന്നി​ല്ല.. യോ​ഗ പ​ഠി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യു​മൊ​ക്കെ​യാ​യി ഇ​ത്ര​യും വ​ർ​ഷം. വ​ലി​യൊ​രു ശി​ഷ്യ​സ​മ്പ​ത്തി​നെ സ്വ​ന്ത​മാ​ക്കു​ന്ന​തും യോ​ഗ​യി​ലൂ​ടെ​യാ​ണ്. കു​ടെ​യു​ള്ള സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​ത്ര​മ​ല്ല യോ​ഗ പ​ഠി​ക്കാ​ൻ വേ​ണ്ടി​യും ചി​ല​രെ​ത്തി. അ​ക്കൂ​ട്ട​ത്തി​ൽ പ്രാ​യ​മൊ​ന്നും ഘ​ട​ക​മാ​യി​രു​ന്നി​ല്ല. സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന​വ​രും ഉ​ദ്യോ​ഗ​സ്ഥ​രു​മൊ​ക്കെ​യും ശി​ഷ്യ​ഗ​ണ​ത്തി​ലു​ണ്ടെ​ന്നു ടീ​ച്ച​ർ പ​റ​യു​ന്നു. ആ​റാം ക്ലാ​സു​കാ​രി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ​യു​മൊ​ക്കെ യോ​ഗ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന​വ​രെ​ക്കാ​ൾ കു​ട്ടി​ക​ളെ യോ​ഗ പ​രി​ശീ​ലി​പ്പി​ക്കാ​നാ​ണ് താ​ത്പ്പ​ര്യ​മെ​ന്നു സി​സ്റ്റ​ർ പ​റ​യു​ന്നു. പ​ത്ത് വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് യോ​ഗ പ​ഠി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​നും കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നു​മൊ​ക്കെ യോ​ഗ സ​ഹാ​യി​ക്കും. കു​ട്ടി​ക​ളു​ടെ ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കാ​നും അ​വ​ർ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന അ​മി​ത​വ​ണ്ണ​ത്തി​നു​മൊ​ക്കെ യോ​ഗ പ​രി​ഹാ​ര​മാ​ണെ​ന്നും സി​സ്റ്റ​ർ.
യോ​ഗ​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ​തി​ര്‍പ്പു​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല സ​ഭ​യി​ല്‍ നി​ന്ന് പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്നും സി​സ്റ്റ​ര്‍ പ​റ​യു​ന്നു. ഒ​രു ക​ന്യാ​സ്ത്രീ യോ​ഗ​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ല്‍ തു​ട​ക്ക​കാ​ല​ത്ത് ചി​ല​രെ​ങ്കി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. എ​ന്നാ​ല്‍ എ​ല്ലാ​വ​രും വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ല്‍കി​യ​ത്. ഭൗ​തി​ക​വും മാ​ന​സി​ക​വും ബൗ​ദ്ധി​ക​വും വൈ​കാ​രി​ക​വും ആ​ത്മീ​യ​വു​മാ​യ ഒ​രു​മി​പ്പി​ക്ക​ലാ​ണ് യോ​ഗ ചെ​യ്യു​ന്ന​ത്. അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള്ള ജീ​വി​ത​രീ​തി​യാ​ണ് യോ​ഗ​യി​ലൂ​ടെ നേ​ടാ​നാ​വു​ക. ജീ​വി​ത​ത്തി​ന്‍റെ സ​മ​ഗ്ര​ത​ല​ങ്ങ​ളേ​യും യോ​ഗ സ്പ​ര്‍ശി​ക്കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​രീ​തി നി​ല​നി​ര്‍ത്താ​നും രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് അ​ക​ന്നു നി​ല്‍ക്കാ​നും യോ​ഗ സ​ഹാ​യി​ക്കു​ന്നു​വെ​ന്നും സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ.

യോ​ഗ ത​ന്നെ ജീ​വി​തം
പാ​ലാ​യി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ ജ​നി​ച്ച ഏ​ലി​യാ​മ്മ​യാ​ണ് പി​ന്നീ​ട് സ​ഭാ​സേ​വ​ന​ത്തി​നാ​യി മ​ഠ​ത്തി​ല്‍ ചേ​ര്‍ന്ന് സി​സ്റ്റ​ര്‍ ഇ​ന്‍ഫ​ന്‍റ് ട്രീ​സ​യാ​യി​മാ​റി​യ​ത്. പ​ത്താം ക്ലാ​സ് ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് മ​ഠ​ത്തി​ൽ ചേ​രു​ന്ന​ത്. ന്യൂ​മാ​ൻ കോ​ളെ​ജി​ൽ നി​ന്നു പ്രീ​ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പ​ഴ​ങ്ങ​നാ​ട് സ​മ​റി​റ്റ്യാ​ൻ ന​ഴ്സി​ങ് കോ​ളെ​ജി​ൽ ന​ഴ്സി​ങ് പ​ഠി​ക്കു​ന്ന​ത്. കു​റ​ച്ചു​കാ​ലം അ​വി​ടെ ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. യോ​ഗ​യി​ൽ ഇ​ൻ​സ്ട്ര​ക്റ്റ​ർ കോ​ഴ്സും തെ​റാ​പ്പി കോ​ഴ്സും ഡി​ഗ്രി​യും ഡി​പ്ലോ​മ​യു​മെ​ടു​ത്തി​ട്ടു​ണ്ട്. അ​ണ്ണാ​മ​ലൈ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ് ഡി​പ്ലോ​മ​യെ​ടു​ക്കു​ന്ന​ത്. ഡി​ഗ്രി പോ​ണ്ടി​ച്ചേ​രി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും. 2006ൽ ​ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ചു. ഇ​ന്നി​പ്പോ​ൾ പൂ​ർ​ണ​മാ​യും യോ​ഗ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​കു​ന്നു​ണ്ട്. എ​ന്നും വെ​ളു​പ്പി​ന് നാ​ലു മ​ണി​ക്ക് ഉ​റ​ക്ക​മു​ണ​രും. പ്രാ​ർ​ത്ഥ​ന​യൊ​ക്കെ ക​ഴി​ഞ്ഞാ​ൽ യോ​ഗ.. ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന യോ​ഗ ക്ലാ​സി​നു ശേ​ഷ​മേ മ​റ്റു കാ​ര്യ​ങ്ങ​ളു​ള്ളൂ. പി​ന്നീ​ടു​ള്ള ക്ലാ​സു​ക​ൾ​ക്കൊ​ക്കെ കൂ​ടെ​യു​ണ്ടാ​കും. പ​ക്ഷേ മ​റ്റു​ള്ള​വ​രാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വു​മു​ള്ള യോ​ഗ​യി​ലൂ​ടെ ജീ​വി​ത​ത്തി​നു ത​ന്നെ മാ​റ്റ​ങ്ങ​ളു​ണ്ടാ​യെ​ന്നും സി​സ്റ്റ​ർ പ​റ​ഞ്ഞ​വ​സാ​നി​പ്പി​ച്ചു.