FLASH NEWS
Breaking News
പാകിസ്ഥാന്‍ ഭീകരരാഷ്ട്രമെന്ന് സുഷമ സ്വരാജ്
Editorial

നീ​റ്റാ​യാ​ല്‍ പോ​രാ, പീ​ഡ​ന​വു​മാ​ക​രു​ത്

Tuesday, May 9, 2017,12:10 IST By മെട്രൊ വാർത്ത A A A

പ്രൊ​ഫ​ഷ​ന​ല്‍ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും സ്വ​പ്ന​മാ​ണ്. ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​യു​മാ​ണ്. ഏ​തു രാ​ജ്യ​ത്തെ​യും ഏ​റ്റ​വും സ​മ​ര്‍ഥ​രാ​യ കു​ട്ടി​ക​ളാ​ണ് ഇ​ത്ത​രം കോ​ഴ്സു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ​യ​ട​ക്കം ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍ പ​ല ത​ര​ത്തി​ലു​മു​ള്ള വ​ള​ഞ്ഞ വ​ഴി​ക​ള്‍ പ​രീ​ക്ഷി​ച്ചും കു​ട്ടി​ക​ള്‍ പ്ര​വേ​ശ​ന​ത്തി​നു വ​ഴി തേ​ടി​യി​ട്ടു​ണ്ട്. 1977 വ​രെ പ്രീ​ഡി​ഗ്രി ത​ല​ത്തി​ല്‍ വാ​ങ്ങു​ന്ന ഉ​യ​ര്‍ന്ന മാ​ര്‍ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു മെ​ഡി​ക്ക​ല്‍- എ​ന്‍ജി​നീ​യ​റി​ങ് പ​ഠ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന​ങ്ങ​ള്‍. അ​തി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും യോ​ഗ്യ​ത കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​ന്ന​തി​നും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ വ​ന്ന​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ പു​തി​യ ത​ട്ടു​ക​ൾ തു​റ​ക്ക​പ്പെ​ട്ടു.
എ​ന്നാ​ൽ, പ​രീ​ക്ഷ ന​ട​ത്തു​ന്ന ഉ​ന്ന​ത​രു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​രും പ​ണ​ത്തി​ന്‍റെ അ​മി​ത സ്വാ​ധീ​ന​മു​ള്ള​വ​രും പ​രീ​ക്ഷ​ക​ള്‍ ത​ങ്ങ​ള്‍ക്ക​നു​കൂ​ല​മാ​ക്കി മാ​റ്റി​യെ​ടു​ക്കു​ന്ന​താ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ല്‍ ഒ​രു മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ത്ത​ന്നെ പ്രൊ​ഫ​ഷ​ന​ല്‍ കോ​ഴ്സു​ക​ളു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍ത്തി ന​ല്‍കി വ​ര്‍ഷ​ങ്ങ​ളോ​ളം പ്ര​വേ​ശ​ന​ത്ത​ട്ടി​പ്പ് അ​ര​ങ്ങേ​റി.
സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വാ​ശ്ര​യ- സ്വ​കാ​ര്യ മാ​നെ​ജ്മെ​ന്‍റു​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി എ​ന്‍ട്ര​ൻ​സ് ക​ട​മ്പ​ക​ള്‍ പി​ന്നി​ട്ടാ​ണു മു​ന്‍വ​ര്‍ഷ​ങ്ങ​ളി​ല്‍ മെ​ഡി​ക്ക​ല്‍- ദ​ന്ത​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. കേ​ര​ള​ത്തി​ലെ ഒ​രു വി​ദ്യാ​ര്‍ഥി എ​ട്ടും ഒ​മ്പ​തും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യി​ട്ടു​ണ്ട്. അ​തി​നു വേ​ണ്ടി​വ​രു​ന്ന അ​ധി​ക സ​മ​യ​വും അ​ധ്വാ​ന​വും പ​ണ​ച്ചെ​ല​വും എ​ത്ര വ​ലു​താ​യി​രു​ന്നു എ​ന്ന് അ​ത് അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​ര്‍ക്കേ മ​ന​സി​ലാ​കൂ. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്നി​ട്ടു​ള്ള അ​ഴി​മ​തി​യു​ടെ ക​ണ​ക്ക് ആ​രി​ലും അ​മ്പ​ര​പ്പു​ണ്ടാ​ക്കും. കേ​ര​ള​ത്തി​ല്‍പ്പോ​ലും സ്വ​കാ​ര്യ- സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ളെ​ജു​ക​ളി​ല്‍ മാ​നെ​ജ്മെ​ന്‍റ് സീ​റ്റി​ല്‍ മെ​ഡി​ക്ക​ല്‍ ബി​രു​ദ​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​രു കോ​ടി രൂ​പ വ​രെ ചെ​ല​വാ​ക്കി​യ​വ​രു​ണ്ട​ത്രേ. നി​ല​വാ​ര​മു​ള്ള ഏ​തെ​ങ്കി​ലും കോ​ളെ​ജി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് അ​തി​ലും കൂ​ടി​യ കോ​ഴ കൊ​ടു​ക്കാ​ന്‍ ത​യാ​റു​ള്ള ര​ക്ഷി​താ​ക്ക​ള്‍ ഇ​ന്നു​മു​ണ്ട്.
രാ​ജ്യ​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ കൊ​ള്ള​യു​ടെ ആ​ള്‍രൂ​പ​ങ്ങ​ളാ​വു​ക​യും പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളാ​കെ അ​വ​താ​ള​ത്തി​ലാ​വു​ക​യും ചെ​യ്ത​പ്പോ​ള്‍ കോ​ട​തി​ക​ള്‍ ഇ​ട​പെ​ട്ട് വ​ല്ല​വി​ധേ​ന​യും പ​രീ​ക്ഷ ന​ട​ത്തി ഒ​രു വി​ധ​ത്തി​ല്‍ പ​ഠ​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ്ര​വേ​ശ​നം നേ​ടി​യ ശേ​ഷം കോ​ഴ്സ് പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തെ കു​ട്ടി​ക​ള്‍ പെ​രു​വ​ഴി​യി​ലാ​യ സം​ഭ​വം കേ​ര​ള​ത്തി​ല്‍പ്പോ​ലു​മു​ണ്ട്. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ര്‍ഷം നൂ​റ്റ​മ്പ​തോ​ളം മെ​ഡി​ക്ക​ല്‍ സീ​റ്റു​ക​ളാ​ണ് സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ടു റ​ദ്ദാ​ക്കി​യ​ത്. ഏ​താ​നും കോ​ളെ​ജു​ക​ളു​ടെ അം​ഗീ​കാ​ര​വും പി​ന്‍വ​ലി​ക്ക​പ്പെ​ട്ടു. കാ​ര്യ​ങ്ങ​ള്‍ ഇ​ത്ര​ത്തോ​ളം വ​ഷ​ളാ​യ​പ്പോ​ള്‍, രാ​ജ്യ​ത്തൊ​ട്ടാ​കെ ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്താ​മെ​ന്നു കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​ന്നു. അ​തോ​ടെ, ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ​സ്, ജി​പ്മ​ർ തു​ട​ങ്ങി​യ ചി​ല സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ഒ​ഫ് ഇ​ന്ത്യ​യു​ടെ അം​ഗീ​കാ​ര​മു​ള്ള കോ​ളെ​ജു​ക​ളി​ലെ​ല്ലാം ഏ​കീ​കൃ​ത പ​രീ​ക്ഷ ന​ട​ത്തി​യാ​ല്‍ മ​തി​യെ​ന്ന സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​ദ്യ​ത്തെ പ​രീ​ക്ഷ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന​ത്.
കേ​ര​ള​ത്തി​ല്‍ അ​ഞ്ചു ന​ഗ​ര​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ ചി​ല പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ വ​ലി​യ വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​സ്ത്ര​മ​ഴി​ച്ചു പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തെ​ച്ചൊ​ല്ലി വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. കേ​ന്ദ്ര ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി വി​ദ്യാ​ഭ്യാ​സ ബോ​ര്‍ഡ് ആ​യ സി​ബി​എ​സ്ഇ​ക്കാ​യി​രു​ന്നു പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ചു​മ​ത​ല. മു​ന്‍കാ​ല​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​തീ​വ സു​ര​ക്ഷി​ത​മാ​യും ക​ര്‍ക്ക​ശ​മാ​യു​മാ​യി​രു​ന്നു പ​രീ​ക്ഷാ ജോ​ലി​ക​ള്‍. നേ​ര​ത്തേ ത​ന്നെ കു​ട്ടി​ക​ള്‍ സെ​ന്‍റ​റു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നു നി​ഷ്ക​ര്‍ച്ചി​രു​ന്നു. ഏ​തു വി​ധേ​ന​യു​മു​ള്ള സ​മ​യ ന​ഷ്ടം ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഈ ​ന​ട​പ​ടി. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, വാ​ച്ചും ആ​ഭ​ര​ണ​ങ്ങ​ളും വ​രെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള സ​ര്‍ക്കു​ല​ര്‍ ഹോ​ള്‍ ടി​ക്ക​റ്റി​നൊ​പ്പം ന​ല്‍കി. പ​രീ​ക്ഷാ​ര്‍ഥി​ക​ള്‍ക്കു പ്ര​ത്യേ​ക​മാ​യ ഡ്രെ​സ് കോ​ഡും മു​ൻ​കൂ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നീ​ണ്ട കു​ര്‍ത്ത, പൈ​ജാ​മ, ശി​രോ​വ​സ്ത്രം, കൈ ​മു​ഴു​വ​ന്‍ മ​റ​യ്ക്കു​ന്ന വ​സ്ത്രം, സ്ലി​പ്പ​ര്‍ ഒ​ഴി​കെ​യു​ള്ള ചെ​രു​പ്പു​ക​ള്‍ എ​ന്നി​വ​യെ​ല്ലാം നി​രോ​ധി​ച്ചു.
പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത​യും സു​താ​ര്യ​ത​യും ചോ​രാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​രീ​ക്ഷ ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം കു​ട്ടി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും മു​ന്‍കൂ​ട്ടി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​ണ്. രാ​ജ്യം മു​ഴു​വ​ന്‍ ഉ​റ്റു നോ​ക്കു​ന്ന ഒ​രു പ​രീ​ക്ഷ​യി​ല്‍ മു​ന്‍കൂ​ര്‍ നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലാ​യി​രി​ക്കാം. ഡ്രെ​സ് കോ​ഡ് അ​ട​ക്കം ആ​വ​ശ്യ​മാ​യി​രി​ക്കാം. എ​ന്നാ​ല്‍, നി​യ​മ​ങ്ങ​ളു​ടെ കാ​ര്‍ക്ക​ശ്യ​ത്താ​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു പോ​കു​ന്ന കു​ട്ടി​ക​ളു​ടെ മ​നോ​നി​ല​യെ​ക്കു​റി​ച്ചു കൂ​ടി ബോ​ധ്യ​മു​ണ്ടാ​ക​ണം, പ​രീ​ക്ഷ​യെ​ന്ന പ​രീ​ക്ഷ​ണ​ത്തെ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന​വ​ര്‍ക്ക്. പ​രീ​ക്ഷ​യു​ടെ പേ​രി​ൽ ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്ക​പ്പെ​ടും.