FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
Cinema

നാ​യി​ക​യെ കാ​ണാ​നെ​ത്തി​യ ബാ​ഷ

Wednesday, May 10, 2017,13:02 IST By സ്വന്തം ലേഖകൻ A A A

തൊ​ണ്ണൂ​റു​ക​ളു​ടെ ആ​ദ്യ​നാ​ളു​ക​ളി​ൽ ബോ​ളി​വു​ഡി​ലൂ​ടെ അ​ഭി​ന​യ​ലോ​ക​ത്തി​ലേ​ക്കെ​ത്തി കു​റ​ഞ്ഞ​നാ​ളു​ക​ൾ​ക്കു​ള്ളി​ൽ തെ​ന്നി​ന്ത്യ​യു​ടെ​യും ബി​ടൗ​ണി​ന്‍റെ​യും സ്വ​പ്ന​നാ​യി​കാ​യി മാ​റി​യ സു​ന്ദ​രി…​ശ്രീ​കൃ​ഷ്ണ​പു​ര​ത്തെ ന​ക്ഷ​ത്ര​ത്തി​ളം എ​ന്നൊ​ര​റ്റ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം സ്വ​ന്ത​മാ​ക്കി​യ താ​ര​സു​ന്ദ​രി.. ന​ഗ്മ.. സി​നി​മ​യി​ൽ നി​ന്നൊ​ക്കെ അ​ക​ന്ന് രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന താ​ര​സു​ന്ദ​രി​യെ കാ​ണാ​ൻ പ​ഴ​യ​കാ​ല നാ​യ​ക​നെ​ത്തി​യി​രി​ക്കു​ന്നു. ബാ​ഷ താ​ര​ങ്ങ​ളാ​ണ് പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് പ​ഴ​യ​കാ​ല നാ​യി​ക ന​ഗ്മ​യെ കാ​ണാ​നെ​ത്തി​യ​ത് ഇ​പ്പോ​ൾ സി​നി​മാ​ലോ​ക​ത്ത് മാ​ത്ര​മ​ല്ല രാ​ഷ്ട്രീ​യ​രം​ഗ​ത്തും ച​ർ​ച്ച​യാ​കു​ക​യാ​ണ്.
ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​മാ​ണി​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ന​ഗ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ര​ജ​നീ​കാ​ന്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. അ​തോ​ടെ​യാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​യ​ത്. കോ​ണ്‍ഗ്ര​സ് നേ​താ​വാ​യ ന​ഗ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് ര​ജ​നീ​കാ​ന്ത് കോ​ണ്‍ഗ്ര​സി​ല്‍ ചേ​രാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന വാ​ര്‍ത്ത​യ്ക്ക് ചൂ​ട് പി​ടി​ച്ച​ത്. മ​ഹി​ളാ കോ​ണ്‍ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് ന​ഗ്മ. ര​ജ​നീ​കാ​ന്തും ന​ഗ്മ​യും ത​മ്മി​ല്‍ ച​ര്‍ച്ച ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്താ​യി​രു​ന്നു വി​ഷ​യം എ​ന്ന കാ​ര്യം ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സൂ​പ്പ​ര്‍ താ​രം ര​ജ​നീ​കാ​ന്തി​നെ ത​ങ്ങ​ളു​ടെ ഒ​പ്പം നി​ര്‍ത്താ​ന്‍ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ണ്‍ഗ്ര​സ് ഇ​ത​ര പാ​ര്‍ട്ടി​ക​ള്‍ക്ക് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​രാ​ഷ്ട്രീ​യ​ത്തെ സം​ബ​ന്ധി​ച്ചാ​ണ് ര​ജ​നി​കാ​ന്തും ന​ഗ്മ​യും ച​ര്‍ച്ച ന​ട​ത്തി​യ​ത് എ​ന്ന് സൂ​ച​ന​യു​ണ്ട്. എ​ന്നാ​ല്‍ സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യം ആ​രും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. ത​ങ്ങ​ള്‍ക്ക് സ്വാ​ധീ​നം കു​റ​ഞ്ഞ ത​മി​ഴ്‌​നാ​ട് പി​ടി​ക്കാ​ന്‍ ബി​ജെ​പി ര​ജ​നീ​കാ​ന്തി​നെ ഒ​പ്പം കൂ​ട്ടു​ന്നു​വെ​ന്ന വാ​ര്‍ത്ത​ക​ള്‍ നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്നു.
ഏ​താ​ണ്ട് ഇ​രു​പ​ത് മി​നി​റ്റ് നേ​രം നീ​ണ്ടും ഇ​വ​രു​ടെ സ​ന്ദ​ർ​ശ​നം. എ​ന്നാ​ൽ ഈ ​സ​ന്ദ​ർ​ശ​ന​ത്തി​ൽ ഞ​ങ്ങ​ൾ രാ​ഷ്ട്രീ​യ​മൊ​ന്നും സം​സാ​രി​ച്ചി​ല്ലെ​ന്നാ​ണ് ന​ഗ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ഒ​രു കാ​ല​ത്ത് സി​നി​മാ​ലോ​ക​ത്തി​ന്‍റെ ഗ്ലാ​മ​ർ റാ​ണി​യാ​യി​രു​ന്നു ഇ​വ​ർ. മ​റാ​ത്തി, ഭോ​ജ്പൂ​രി സി​നി​മ​ക​ളി​ലും ന​ഗ്മ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2007ലാ​ണ് അ​വ​സാ​ന​മാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്.