FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Editorial

വോ​​ട്ടി​​ങ് യ​​ന്ത്ര​​ങ്ങ​​ൾ: സം​​ശ​​യ​​ങ്ങ​​ൾ അ​​ക​​ല​​ണം

Wednesday, May 10, 2017,9:38 IST By സ്വന്തം ലേഖകൻ A A A

ജ​​ന​​ങ്ങ​​ളു​​ടെ വോ​​ട്ടാ​​ണു ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ എ​​ല്ലാ തീ​​രു​​മാ​​ന​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​നം. ജ​​ന​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ൾ അ​​വ​​രു​​ടെ ന​​യ​​ങ്ങ​​ളും പ​​രി​​പാ​​ടി​​ക​​ളും ന​​ട​​പ്പാ​​ക്കു​​ന്നു. ലോ​​ക​​ത്തെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ ഒ​​രു ക​​റു​​ത്ത പു​​ള​​ളി വീ​​ണാ​​ൽ അ​​തു സ​​ഹി​​ക്കാ​​നാ​​വി​​ല്ല ഈ ​​നാ​​ടി​​ന്. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ ക​​ഴി​​ഞ്ഞു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ന്ദി​​ര ഗാ​​ന്ധി​​ക്കെ​​തി​​രാ​​യി വ​​ന്ന ജ​​ന​​വി​​ധി ജ​​നാ​​ധി​​പ​​ത്യ​​ത്തെ ച​​ങ്ങ​​ല​​ക്കി​​ട്ട​​തി​​നു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ മ​​റു​​പ​​ടി​​യാ​​യി​​രു​​ന്നു. ജ​​ന​​കീ​​യ വോ​​ട്ടെ​​ടു​​പ്പു​​ക​​ളു​​ടെ കൃ​​ത്യ​​ത​​യി​​ലും വി​​ശ്വാ​​സ്യ​​ത​​യി​​ലും സം​​ശ​​യം ജ​​നി​​ക്കു​​ന്ന​​തു ത​​ന്നെ വ​​ലി​​യ അ​​പ​​ക​​ട​​ക​​ര​​മാ​​യ സ്ഥി​​തി​​വി​​ശേ​​ഷ​​മാ​​ണ്. ബൂ​​ത്ത് കൈ​​യേ​​റ്റ​​വും ക​​ള്ള​​വോ​​ട്ടും പോ​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ വി​​രു​​ദ്ധ അ​​തി​​ക്ര​​മ​​ങ്ങ​​ൾ ത​​ട​​ഞ്ഞ് ജ​​ന​​വി​​ധി​​ക​​ൾ ക​​ള​​ങ്ക​​മ​​റ്റ​​താ​​ക്കാ​​ൻ ക​​ഠി​​ന പ​​രി​​ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നി​​ട്ടു​​ണ്ട് ഈ ​​രാ​​ജ്യ​​ത്ത്. ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടി​​ങ് യ​​ന്ത്ര​​ങ്ങ​​ൾ അ​​ട​​ക്കം ഇ​​ന്നു കാ​​ണു​​ന്ന വോ​​ട്ടെ​​ടു​​പ്പു സം​​വി​​ധാ​​ന​​ങ്ങ​​ളി​​ലേ​​ക്കു നാം ​​എ​​ത്തി​​പ്പെ​​ട്ട​​ത് അ​​ങ്ങ​​നെ​​യാ​​ണ്.
ഇ​​പ്പോ​​ൾ ചി​​ല രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ൽ കൃ​​ത്രി​​മം ന​​ട​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ ആ​​വ​​ർ​​ത്തി​​ച്ച് ആ​​രോ​​പി​​ക്കു​​മ്പോ​​ൾ സം​​ശ​​യ നി​​വൃ​​ത്തി വ​​രു​​ത്തേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​കു​​ന്നു. ഒ​​രു ദ​​ശ​​ക​​ക്കാ​​ല​​ത്തോ​​ളം കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നീ​​യ​​ർ ആ​​യി​​രു​​ന്ന ആം ​​ആ​​ദ്മി പാ​​ർ​​ട്ടി എം​​എ​​ൽ​​എ സൗ​​ര​​ഭ് ഭ​​ര​​ദ്വാ​​ജ് ഡ​​ൽ​​ഹി നി​​യ​​മ​​സ​​ഭ​​യി​​ൽ ഇ​​ന്ന​​ലെ ഡ​​മ്മി വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ൽ കൃ​​ത്രി​​മം ന​​ട​​ത്തി​​ക്കാ​​ണി​​ച്ച​​തു കൂ​​ടി പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​മു​​ള്ള വി​​ഷ​​യ​​മാ​​യി ഇ​​തു മാ​​റു​​ന്നു. മോ​​ക് ടെ​​സ്റ്റി​​ൽ പാ​​സാ​​കു​​ന്ന വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ൽ വോ​​ട്ടി​​ങ് സ​​മ​​യ​​ത്ത് അ​​നാ​​യാ​​സം കൃ​​ത്രി​​മം ന​​ട​​ത്താ​​നാ​​വു​​മെ​​ന്നാ​​ണ് നി​​യ​​മ​​സ​​ഭ​​യി​​ൽ കൊ​​ണ്ടു​​വ​​ന്ന ഡ​​മ്മി വോ​​ട്ടി​​ങ് യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ച് അ​​ദ്ദേ​​ഹം ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​യ​​ത്. വോ​​ട്ട​​റാ​​യി ബൂ​​ത്തി​​ലെ​​ത്തു​​ന്ന വ്യ​​ക്തി​​ക്കു ചി​​ല പ്ര​​ത്യേ​​ക കോ​​ഡു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​ലൂ​​ടെ വ​​ള​​രെ‍യെ​​ളു​​പ്പം കൃ​​ത്രി​​മം ന​​ട​​ത്താ​​ൻ ക​​ഴി​​യു​​മ​​ത്രേ. ഇ​​ങ്ങ​​നെ ഹാ​​ക്ക് ചെ​​യ്തു ക​​ഴി​​ഞ്ഞാ​​ൽ വോ​​ട്ട​​ർ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന പാ​​ർ​​ട്ടി​​ക്ക​​ല്ല, ഹാ​​ക്ക​​ർ നി​​ശ്ച​​യി​​ക്കു​​ന്ന പാ​​ർ​​ട്ടി​​ക്കാ​​ണു വോ​​ട്ടു​​പോ​​കു​​ക.
ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലും പ​​ഞ്ചാ​​ബി​​ലും വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ൽ കൃ​​ത്രി​​മം ന​​ട​​ത്തി​​യാ​​ണു ബി​​ജെ​​പി ജ​​യി​​ച്ച​​തെ​​ന്ന ആ​​രോ​​പ​​ണം കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യാ​​ണ് ആം ​​ആ​​ദ്മി പാ​​ർ​​ട്ടി നി​​യ​​മ​​സ​​ഭ​​യി​​ൽ ഈ ​​ത​​ത്സ​​മ​​യ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​ത്. യു​​പി​​യി​​ൽ കൃ​​ത്രി​​മം ന​​ട​​ന്നു​​വെ​​ന്ന് ബി​​എ​​സ്പി അ​​ധ്യ​​ക്ഷ മാ​​യാ​​വ​​തി​​യും നേ​​ര​​ത്തേ ആ​​രോ​​പി​​ച്ചി​​രു​​ന്നു. മ​​റ്റു പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും ഈ ​​ആ​​രോ​​പ​​ണം അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ചി​​രു​​ന്ന​​താ​​ണ്. ഇ​​ന്ന​​ല​​ത്തെ സം​​ഭ​​വ​​വി​​കാ​​സ​​ത്തോ​​ടെ കൂ​​ടു​​ത​​ൽ സം​​ശ​​യ​​ങ്ങ​​ൾ ഇ​​വ​​രെ​​ല്ലാം ഉ​​ന്ന​​യി​​ക്കു​​ക​​യും ചെ​​യ്യും. അ​​തി​​ലൊ​​ന്നും ക​​ഴ​​മ്പു​​ണ്ടാ​​വ​​ണ​​മെ​​ന്നി​​ല്ല. തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന​​തു​​പോ​​ലെ നൂ​​റു ശ​​ത​​മാ​​ന​​വും സു​​ര​​ക്ഷി​​ത​​വും കൃ​​ത്യ​​ത​​യു​​ള്ള​​തു​​മാ​​വാം അ​​വ​​രു​​ടെ പ​​ക്ക​​ലു​​ള്ള വോ​​ട്ടി​​ങ് യ​​ന്ത്ര​​ങ്ങ​​ൾ. അ​​ങ്ങ​​നെ​​യാ​​ണ് എ​​ന്നു ത​​ന്നെ​​യാ​​ണ് രാ​​ജ്യ​​ത്തെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ജ​​ന​​ങ്ങ​​ളും വി​​ശ്വ​​സി​​ക്കു​​ന്ന​​തും. അ​​പ്പോ​​ഴും ആ​​ർ​​ക്കെ​​ങ്കി​​ലു​​മൊ​​ക്കെ സം​​ശ​​യ​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ൽ അ​​തു ദു​​രീ​​ക​​രി​​ക്കേ​​ണ്ട​​തു​​ണ്ട്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട​​വ​​രാ​​രും ഉ​​പേ​​ക്ഷ കാ​​ണി​​ക്കാ​​തി​​രി​​ക്ക​​ണം.
അ​​ടു​​ത്തി​​ടെ മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭി​​ന്ദ് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ത​​യാ​​റാ​​ക്കി​​യ വോ​​ട്ടി​​ങ് യ​​ന്ത്ര​​ങ്ങ​​ളു​​ടെ ട്ര​​യ​​ൽ ന​​ട​​ത്തി​​യ​​പ്പോ​​ഴും കൃ​​ത്രി​​മം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ആ​​ർ​​ക്കു വോ​​ട്ട് ചെ​​യ്താ​​ലും ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക്കു ല​​ഭി​​ക്കും വി​​ധ​​ത്തി​​ലു​​ള്ള കൃ​​ത്രി​​മം അ​​ന്നു വ​​ലി​​യ വാ​​ർ​​ത്ത​​യാ​​യി. ആ​​ർ​​ക്കാ​​ണു വോ​​ട്ടു​​ചെ​​യ്ത​​തെ​​ന്ന് ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​ന് വോ​​ട്ട​​ർ​​ക്ക് സ്ലി​​പ്പ് ല​​ഭ്യ​​മാ​​ക്കു​​ന്ന സം​​വി​​ധാ​​ന​​മു​​ള്ള വോ​​ട്ടി​​ങ് യ​​ന്ത്ര​​മാ​​ണ് അ​​ന്ന് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്. മ​​ധ്യ​​പ്ര​​ദേ​​ശ് ചീ​​ഫ് ഇ​​ല​​ക്റ്റ​​റ​​ൽ ഓ​​ഫി​​സ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പ​​രി​​ശോ​​ധ​​ന​​യി​​ൽ ത​​ന്നെ​​യാ​​ണ് പ്ര​​ശ്നം ക​​ണ്ടെ​​ത്തി​​യ​​തും. വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ന്‍റെ സ​​ജ്ജീ​​ക​​ര​​ണം അ​​തീ​​വ ര​​ഹ​​സ്യ​​മാ​​ണെ​​ന്നും ഒ​​രി​​ക്ക​​ലും അ​​വ ഹാ​​ക്ക് ചെ​​യ്യാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ സു​​പ്രീം കോ​​ട​​തി​​യി​​ൽ ബോ​​ധി​​പ്പി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ഈ ​​തി​​രി​​മി​​റി ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​തു മാ​​ത്ര​​മ​​ല്ല, കോ​​ൺ​​ഗ്ര​​സ് കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന കാ​​ല​​ത്തും വോ​​ട്ടി​​ങ് യ​​ന്ത്ര​​ങ്ങ​​ളി​​ലെ പി​​ഴ​​വു​​ക​​ളെ​​ച്ചൊ​​ല്ലി പ​​രാ​​തി​​ക​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്.
ഇ​​ന്ന​​ലെ ഭ​​ര​​ദ്വാ​​ജ് കൃ​​ത്രി​​മം കാ​​ണി​​ച്ച യ​​ന്ത്രം ത​​ങ്ങ​​ളു​​ടേ​​ത​​ല്ലെ​​ന്നും ത​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷാ​​പ​​രി​​ധി​​ക്കു പു​​റ​​ത്തു​​ള്ള വോ​​ട്ടി​​ങ് യ​​ന്ത്ര​​ത്തി​​ൽ കൃ​​ത്രി​​മം സാ​​ധ്യ​​മാ​​കാ​​മെ​​ന്നും തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ൻ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നു. ക​​മ്മി​​ഷ​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള യ​​ന്ത്ര​​ങ്ങ​​ളൊ​​ക്കെ സു​​ര​​ക്ഷി​​ത​​മെ​​ന്നാ​​ണ് അ​​വ​​ർ ഉ​​റ​​പ്പി​​ച്ചു പ​​റ​​യു​​ന്ന​​ത്. അ​​തി​​ൽ കൃ​​ത്രി​​മം കാ​​ണി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു തെ​​ളി​​യി​​ക്കാ​​ൻ ഈ ​​മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ സാ​​ങ്കേ​​തി​​ക വി​​ദ​​ഗ്ധ​​ർ അ​​ട​​ക്കം പ​​ങ്കെ​​ടു​​ക്കു​​ന്ന ഹാ​​ക്ക​​ത്തോ​​ൺ ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ത്താ​​നും ക​​മ്മി​​ഷ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്. ആ​​ക്ഷേ​​പ​​ങ്ങ​​ളും പ​​രാ​​തി​​ക​​ളും ഉ​​ന്ന​​യി​​ക്കു​​ന്ന​​വ​​ർ​​ക്കു സം​​ശ​​യ​​നി​​വാ​​ര​​ണ​​ത്തി​​ന് ഇ​​തി​​ലൂ​​ടെ അ​​വ​​സ​​രം ല​​ഭി​​ക്കു​​മെ​​ന്ന​​തു സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണ്.
തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മി​​ഷ​​ന്‍റെ​​യും വോ​​ട്ടെ​​ടു​​പ്പു ന​​ട​​പ​​ടി​​ക​​ളു​​ടെ​​യും വി​​ശ്വാ​​സ്യ​​ത​​യി​​ൽ ഇ​​ള​​ക്കം ത​​ട്ടാ​​തെ സൂ​​ക്ഷി​​ക്കാ​​ൻ ക​​ഴി​​യ​​ണം ന​​മു​​ക്ക്. പ​​രാ​​തി​​ക​​ൾ ഉ​​ന്ന​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക് രാ​​ഷ്ട്രീ​​യ താ​​ത്പ​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കാം. ബി​​ജെ​​പി​​യു​​ടെ തു​​ട​​ർ വി​​ജ​​യ​​ങ്ങ​​ളി​​ൽ നി​​രാ​​ശ​​യു​​ള്ള​​വ​​രു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ൾ മാ​​ത്ര​​മാ​​വാം. പ​​ക്ഷേ, അ​​തു​​മാ​​ത്ര​​മാ​​ണ് കാ​​ര്യം എ​​ന്നു രാ​​ജ്യ​​ത്തി​​നു നൂ​​റു ശ​​ത​​മാ​​ന​​വും ബോ​​ധ്യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. എ​​ല്ലാ സം​​ശ​​യ​​ങ്ങ​​ൾ​​ക്കും അ​​തീ​​ത​​മാ​​യി​​രി​​ക്ക​​ണം ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ വോ​​ട്ടി​​ന്‍റെ ഉ​​റ​​പ്പ്. അ​​തി​​ൽ എ​​ല്ലാ രാ​​ഷ്ട്രീ​​യ ക​​ക്ഷി​​ക​​ൾ​​ക്കും പൂ​​ർ​​ണ വി​​ശ്വാ​​സ​​വും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. രാ​​ഷ്ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്ക് ആ​​യു​​ധ​​മാ​​ക്കാ​​നു​​ള്ള​​ത​​ല്ല ജ​​ന​​ങ്ങ​​ളു​​ടെ വോ​​ട്ടി​​ന്‍റെ വി​​ശ്വാ​​സ്യ​​ത. ഭ​​ര​​ണ​​പ​​ക്ഷ​​മാ​​യാ​​ലും പ്ര​​തി​​പ​​ക്ഷ​​മാ​​യാ​​ലും അ​​തു​​വ​​ച്ചു ക​​ളി​​ച്ചാ​​ൽ അ​​തി​​രു​​വി​​ട്ടു​​പോ​​കും. ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ ഉ​​ത്ത​​ര​​വാ​​ദി​​ത്വം ആ​​രും മ​​റ​​ക്കാ​​തി​​രി​​ക്ക​​ട്ടെ.