FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
India

ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം

Wednesday, May 10, 2017,13:56 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്ക് നേരെ വീണ്ടും സൈബര്‍ ആക്രമണം. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വെബ്സൈറ്റ് ഹാക്ക് ചെയതു. പാകിസ്ഥാന്‍ പട്ടാള കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ വിമര്‍ശിക്കുന്ന സന്ദേശം ഹാക്കര്‍മാര്‍ സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സീറോ കൂള്‍ എന്ന ഹാക്കര്‍ സംഘമാണ് സൈറ്റ് ഹാക്ക് ചെയ്തെന്ന് അവകാശപ്പെടുന്നത്.