FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Editorial

ജു​ഡീ​ഷ്യ​റി​യു​ടെ പ​വി​ത്ര​ത ജു​ഡീ​ഷ്യ​റി ത​ന്നെ ന​ശി​പ്പി​ക്ക​രു​ത്

Thursday, May 11, 2017,8:28 IST By മെട്രൊ വാർത്തൊ A A A

ല​​ജി​​സ്ലേ​​ച്ച​​ർ, എ​​ക്സി​​ക്യൂ​​ട്ടി​​വ്, പ്ര​​സ് എ​​ന്നി​​ങ്ങ​​നെ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ മൂ​​ന്നു നെ​​ടും​​തൂ​​ണു​​ക​​ൾ​​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും തെ​​റ്റു പ​​റ്റു​​മ്പോ​​ൾ, തി​​രു​​ത്താ​​നും തി​​രു​​ത്തി​​ക്കാ​​നു​​മു​​ള്ള അ​​വ​​സാ​​ന​​ത്തെ ആ​​യു​​ധ​​മാ​​ണു ജു​​ഡീ​​ഷ്യ​​റി. അ​​തി​​ശ​​ക്ത​​വും പ​​ര​​മ പ​​വി​​ത്ര​​വു​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ജു​​ഡീ​​ഷ്യ​​റി. ഇ​​ന്ത്യ ഒ​​രു മ​​തേ​​ത​​ര ജ​​നാ​​ധി​​പ​​ത്യ റി​​പ്പ​​ബ്ലി​​ക് പ​​ര​​മാ​​ധി​​കാ​​ര രാ​​ഷ്‌​​ട്ര​​മാ​​യ​​തോ​​ടെ, മ​​ഹാ​​നാ​​യ ഡോ. ​​അം​​ബേ​​ദ്ക​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​യാ​​റാ​​ക്കി​​യ ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണു ന​​മ്മു​​ടെ ജു​​ഡീ​​ഷ്യ​​റി​​യു​​ടെ ആ​​ണി​​ക്ക​​ല്ല്. ലോ​​ക​​ത്തെ ഒ​​ട്ടു​​മി​​ക്ക രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും ഭ​​ര​​ണ​​ഘ​​ട​​ന അം​​ബേ​​ദ്ക​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​മി​​തി ആ​​ഴ​​ത്തി​​ൽ പ​​ഠി​​ച്ചി​​രു​​ന്നു. അ​​തി​​ന്‍റെ ന​​ല്ല​​തും ചീ​​ത്ത​​യും പ​​രി​​ശോ​​ധി​​ച്ച് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മെ​​ന്നു ക​​രു​​തി​​യ നി​​യ​​മ​​ങ്ങ​​ളാ​​ണ് ന​​മ്മു​​ടെ ഭ​​ര​​ണ​​ഘ​​ട​​നാ ശി​​ൽ​പ്പി​​ക​​ൾ ക​​ടം കൊ​​ണ്ട​​ത്. അ​​തു​​കൊ​​ണ്ടു ത​​ന്നെ, ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച ഭ​​ര​​ണ​​ഘ​​ട​​ന​​ക​​ളി​​ൽ ഒ​​ന്നാ​​ണു ന​​മ്മു​​ടേ​​തെ​​ന്നും ക​​രു​​ത​​പ്പെ​​ടു​​ന്നു.

ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​തും അ​​തി​​ൽ കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി നി​​യ​​മ​​നി​​ർ​​മാ​​ണ സ​​ഭ​​ക​​ൾ വ​​രു​​ത്തു​​ന്ന ഭേ​​ദ​​ഗ​​തി​​ക​​ളും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ക​​യാ​​ണ് ന്യാ​​യാ​​സ​​ന​​ങ്ങ​​ളു​​ടെ ക​​ട​​മ. നി​​ല​​വി​​ലു​​ള്ള നി​​യ​​മം സം​​ര​​ക്ഷി​​ക്കു​​ക, നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്ന നീ​​തി ന​​ട​​പ്പാ​​ക്കു​​ക എ​​ന്നീ ധ​​ർ​​മ​​ങ്ങ​​ളാ​​ണു കോ​​ട​​തി​​ക​​ൾ പൊ​​തു​​വേ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത്. നി​​യ​​മ​​ങ്ങ​​ളെ വ്യാ​​ഖ്യാ​​നി​​ക്കാ​​ൻ കോ​​ട​​തി​​ക​​ൾ​​ക്ക് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ങ്കി​​ലും പു​​തി​​യ നി​​യ​​മ​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​ൻ ഒ​​രു കോ​​ട​​തി​​ക്കും ക​​ഴി​​യി​​ല്ല. സാ​​ധാ​​ര​​ണ മ​​ജി​​സ്ട്രേ​​ട്ട് കോ​​ട​​തി മു​​ത​​ൽ പ​​ര​​മോ​​ന്ന​​ത നീ​​തി​​പീ​​ഠ​​മാ​​യ സു​​പ്രീം കോ​​ട​​തി വ​​രെ നീ​​ളു​​ന്ന അ​​തി​​സ​​മ്പ​​ന്ന​​മാ​​യ ജു​​ഡീ​​ഷ്യ​​ൽ നെ​​റ്റ്‌​​വ​​ർ​​ക്ക് ഇ​​വി​​ടെ​​യു​​ണ്ട്.
സാ​​ധാ​​ര​​ണ​​ക്കാ​​ർ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, ഉ​​ദ്യോ​​ഗ​​സ്ഥ പ്ര​​മു​​ഖ​​ർ, മ​​ന്ത്രി​​മാ​​ർ, പ്ര​​ധാ​​ന​​മ​​ന്ത്രി​​മാ​​ർ തു​​ട​​ങ്ങി സ​​മൂ​​ഹ​​ത്തി​​ന്‍റെ നാ​​നാ മു​​ഖ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട​​വ​​രെ​​ല്ലാം പ​​ല അ​​വ​​സ​​ര​​ങ്ങ​​ളി​​ൽ കോ​​ട​​തി​​ക​​ളു​​ടെ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ​​ക്കും ചി​​ല​​പ്പോ​​ഴെ​​ല്ലാം കോ​​ട​​തി​​വി​​ധി​​ക​​ൾ​​ക്കും ഇ​​ര​​ക​​ളാ​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ സ​​മു​​ദ്ര​​തീ​​ര​​ത്ത് ഏ​​താ​​നും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മൂ​​ന്ന് ഇ​​റ്റാ​​ലി​​യ​​ൻ മ​​റീ​​നു​​ക​​ളെ സു​​പ്രീം കോ​​ട​​തി നി​​ർ​​ത്തി​​പ്പൊ​​രി​​ച്ചു. അ​​ന്താ​​രാ​​ഷ്‌​​ട്ര കോ​​ട​​തി​​ക​​ളും ഉ​​ന്ന​​ത​​ത​​ല​​ത്തി​​ലു​​ള്ള ന​​യ​​ത​​ന്ത്ര ഇ​​ട​​പെ​​ട​​ലു​​ക​​ളും വ​​ന്നി​​ട്ടു പോ​​ലും കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കും നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്കും ന​​ട​​പ​​ടി​​ക​​ൾ​​ക്കും മാ​​ത്ര​​മാ​​യി​​രു​​ന്നു പ്ര​​സ​​ക്തി. അ​​ത്ര ശ​​ക്ത​​വും ക​​ർ​​ക്ക​​ശ​​വു​​മാ​​യ​​തി​​നാ​​ലാ​​ണ് ന​​മ്മു​​ടെ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​യെ നാ​​മെ​​ല്ലാം അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തും ആ​​ദ​​രി​​ക്കു​​ന്ന​​തും.
മു​​ക​​ളി​​ൽ​​പ്പ​​റ​​ഞ്ഞ എ​​ല്ലാ​​വ​​രും നി​​യ​​മ​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​മ്പോ​​ൾ, ഇ​​ന്ത്യ​​യി​​ലെ ഒ​​രു ന്യാ​​യാ​​ധി​​പ​​ൻ
നി​​യ​​മ​​ങ്ങ​​ൾ കാ​​റ്റി​​ൽ​​പ്പ​​റ​​ത്തു​​ക​​യും വി​​ചി​​ത്ര​​മാ​​യ വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് ഭ​​ര​​ണ​​കൂ​​ട​​ത്തെ​​യും കോ​​ട​​തി​​ക​​ളെ​​യും വ​​ട്ടം ക​​റ​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ വി​​കാ​​സ​​ങ്ങ​​ളാ​​ണ് കോ​​ൽ​​ക്ക​​ത്ത ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് സി.​​എ​​സ്. ക​​ർ​​ണ​​ൻ കാ​​ട്ടി​​ക്കൂ​​ട്ടി​​യ​​ത്. അ​​ദ്ദേ​​ഹ​​ത്തി​​നു മാ​​ന​​സി​​ക വൈ​​ക​​ല്യ​​മു​​ണ്ടെ​​ന്നാ​​യി​​രു​​ന്നു ഒ​​രു ഘ​​ട്ട​​ത്തി​​ൽ സു​​പ്രീം കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം. കോ​​ട​​തി നി​​യോ​​ഗി​​ച്ച മെ​​ഡി​​ക്ക​​ൽ സം​​ഘ​​ത്തി​​നു മു​​ന്നി​​ൽ ഹാ​​ജ​​രാ​​കാ​​തി​​രു​​ന്ന ജ​​സ്റ്റി​​സ് ക​​ർ​​ണ​​ൻ ത​​നി​​ക്ക് ഒ​​രു ത​​ക​​രാ​​റു​​മി​​ല്ലെ​​ന്ന് സു​​പ്രീം കോ​​ട​​തി​​യെ ധ​​രി​​പ്പി​​ക്കു​​ക​യാ​​യി​​രു​​ന്നു. മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഇ​​ല്ലാ​​ത്ത​​യാ​​ൾ ചെ​​യ്യു​​ന്ന​​തെ​​ല്ലാം ഉ​​ത്ത​​മ വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​യി​​രി​​ക്ക​​ണം. അ​​തു​​കൊ​​ണ്ടു ത​​ന്നെ, ജ​​സ്റ്റി​​സ് ക​​ർ​​ണ​​നെ​​തി​​രേ സു​​പ്രീം കോ​​ട​​തി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ അ​​ദ്ദേ​​ഹം സ്വ​​മേ​​ധ​​യാ ഉ​​ൾ​​ക്കൊ​​ള്ളേ​​ണ്ട​​താ​​യി​​രു​​ന്നു. അ​​തു ചെ​​യ്യാ​​തെ സു​​പ്രീം കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റി​​സ് അ​​ട​​ക്കം ഏ​​താ​​നും ജ​​ഡ്ജി​​മാ​​രെ തു​​റു​​ങ്കി​​ല​​ട​​യ്ക്കാ​​നു​​ള്ള സ​​മാ​​ന്ത​​ര വി​​ധി, ഒ​​രു സാ​​ധാ​​ര​​ണ സം​​ഭ​​വ​​മാ​​യി കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല.
ജ​​സ്റ്റി​​സ് ക​​ർ​​ണ​​ന്‍റെ വി​​ധി സു​​പ്രീം കോ​​ട​​തി​​യി​​ലെ ജ​​സ്റ്റി​​സ്മാ​​ർ​​ക്കെ​​തി​​രേ ആ​​യ​​തു കൊ​​ണ്ടു മാ​​ത്ര​​മാ​​ണ് ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ക​​ഴി​​യാ​​തെ പോ​​യ​​ത്. ഏ​​തെ​​ങ്കി​​ലും സാ​​ധാ​​ര​​ണ​​ക്കാ​​ര​​നോ, ഉ​​ദ്യോ​​ഗ​​സ്ഥ​​നോ, ജ​​ന​​പ്ര​​തി​​നി​​ധി​​ക്കോ മ​​ന്ത്രി​​ക്കു പോ​​ലു​​മോ എ​​തി​​രാ​​യി​​രു​​ന്നെ​​ങ്കി​​ൽ എ​​ന്താ​​കു​​മാ​​യി​​രു​​ന്നു അ​​വ​​സ്ഥ. ഏ​​തെ​​ങ്കി​​ലും ജ​​സ്റ്റി​​സി​​ന്‍റെ മ​​നോ​​നി​​ല അ​​ള​​ക്കാ​​നോ ചോ​​ദ്യം ചെ​​യ്യാ​​നോ, അ​​ദ്ദേ​​ഹം പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന വി​​ധി ന​​ട​​പ്പാ​​ക്കാ​​ൻ ചു​​മ​​ത​​ല​​പ്പെ​​ട്ട ഉ​​ദ്യോ​​ഗ​​സ്ഥ​​ന് അ​​ധി​​ക​​മാ​​ര​​മി​​ല്ല. ഹൈ​​ക്കോ​​ട​​തി​​യി​​ലെ ചീ​​ഫ് ജ​​സ്റ്റി​​സ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ഉ​​ത്ത​​ര​​വ് പ​​രി​​ശോ​​ധി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം സു​​പ്രീം കോ​​ട​​തി​​ക്കു മാ​​ത്ര​​മാ​​ണ്. അ​​ങ്ങ​​നെ ഒ​​രു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ന്ന​​തി​​നു ത​​ന്നെ മാ​​സ​​ങ്ങ​​ളോ വ​​ർ​​ഷ​​ങ്ങ​​ളോ എ​​ടു​​ത്തേ​​ക്കാം. അ​​തു​​വ​​രെ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​യാ​​ൾ ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ക ത​​ന്നെ വേ​​ണം. ആ‍യി​​രം അ​​പ​​രാ​​ധി​​ക​​ൾ വി​​ട്ട​​യ​​യ്ക്ക​​പ്പെ​​ട്ടാ​​ലും ഒ​​രു നി​​ര​​പ​​രാ​​ധി ശി​​ക്ഷി​​ക്ക​​പ്പെ​​ട​​രു​​ത് എ​​ന്നു ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽ​​കു​​ന്ന ഉ​​റ​​പ്പ് ഇ​​ത്ത​​രം ജ​​ഡ്ജി​​മാ​​രു​​ടെ​​യും അ​​വ​​ർ ന​​ട​​ത്തു​​ന്ന വി​​ധി​​ന്യാ​​യ​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ എ​​ങ്ങ​​നെ പാ​​ലി​​ക്ക​​പ്പെ​​ടും?
വി​​ധി​​ന്യാ​​യ​​ങ്ങ​​ൾ വി​​മ​​ർ​​ശി​​ക്കാ​​നും ചോ​​ദ്യം ചെ​​യ്യാ​​നും പൗ​​ര​​ന് അ​​വ​​കാ​​ശ​​മു​​ണ്ട്. എ​​ന്നാ​​ൽ വി​​ധി പ​​റ​​ഞ്ഞ ജ​​ഡ്ജി​​യെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​തു കോ​​ട​​തി​​യ​​ല​​ക്ഷ്യ​​മാ​​ണ്. ജ​​സ്റ്റി​​സ് ക​​ർ​​ണ​​ൻ ഇ​​നി പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന വി​​ധ്യ​​ന്യാ​​യ​​ങ്ങ​​ൾ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ നി​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ളെ സു​​പ്രീം കോ​​ട​​തി വി​​ല​​ക്കി​​യി​​ട്ടു​​ണ്ട്. ഭ​​ര​​ണ​​ഘ​​ട​​ന​​യോ​​ടു കൂ​​റു പു​​ല​​ർ​​ത്താ​​ത്ത​​വ​​രും നീ​​തി നി​​ഷേ​​ധി​​ക്കു​​ന്ന​​വ​​രു​​മാ​​യ ജ​​ഡ്ജി​​മാ​​രെ ഇം​​പീ​​ച്ച് ചെ​​യ്യാ​​നും നി​​യ​​മ​​മു​​ള്ള ഈ ​​രാ​​ജ്യ​​ത്ത് ജ​​സ്റ്റി​​സ് ക​​ർ​​ണ​​ന്‍റെ കാ​​ര്യ​​ത്തി​​ൽ എ​​ന്തി​​നാ​​ണി​​ത്ര കാ​​ല​​താ​​മ​​സം എ​​ന്ന​​തും പ​​രി​​ഗ​​ണി​​ക്ക​​പ്പെ​​ട​​ണം. എ​​ന്നാ​​ൽ ഇ​​തു​വ​​രെ പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​ക​​ളോ? കേ​​ര​​ള​​ത്തി​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ലും വി​​വി​​ധ കോ​​ട​​തി​​ക​​ളി​​ലും ന​​ട​​ക്കു​​ന്ന കോ​​ട​​തി ന​​ട​​പ​​ടി​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളെ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്ന സു​​പ്രീം കോ​​ട​​തി​​യു​​ടെ വി​​ധി വ​​ന്നി​​ട്ടു മാ​​സ​​ങ്ങ​​ളാ​​യി. പ​​ക്ഷേ, ഇ​​പ്പോ​​ഴും മാ​​ധ്യ​​മ​​ങ്ങ​​ളെ കോ​​ട​​തി​​യി​​ൽ പ്ര​​വേ​​ശി​​ക്കാ​​ൻ അ​​ഭി​​ഭാ​​ഷ​​ക​​ർ സ​​മ്മ​​തി​​ക്കു​​ന്നി​​ല്ല. കോ​​ട​​തി​​ക​​ളെ മാ​​നി​​ക്കാ​​ൻ അ​​തി​​ന്‍റെ ത​​ന്നെ ഭാ​​ഗ​​ങ്ങ​​ളാ​​യ ന്യാ​​യാ​​ധി​​പ​​നും അ​​ഭി​​ഭാ​​ഷ​​ക​​നു​​മൊ​​ന്നും ത​​യാ​​റാ​​കു​​ന്നി​​ല്ലെ​​ങ്കി​​ൽ, ന​​മ്മു​​ടെ ജു​​ഡീ​​ഷ്യ​​റി​​യു​​ടെ വി​​ശ്വാ​​സ്യ​​ത മാ​​ത്ര​​മ​​ല്ല, കെ​​ട്ടു​​റ​​പ്പി​​നെ​​യും വ​​ല്ലാ​​തെ ബാ​​ധി​​ക്കും.