FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Articles

സാ​​ധാ​​ര​​ണ​​ക്കാ​​ര​​നു താ​​ങ്ങാ​​വ​​ണം ബാ​​ങ്കി​​ങ് വ്യ​​വ​​സാ​​യം

Friday, May 12, 2017,10:27 IST By മെട്രൊ വാർത്ത A A A

ലോ​​ക​​ത്തെ ഏ​​റ്റ​​വും ശ​​ക്ത​​മാ​​യ സാ​​മ്പ​​ത്തി​​ക വ്യ​​വ​​സ്ഥ നി​​ല​​നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​മാ​​ണ് ഇ​​ന്ത്യ. വി​​വി​​ധ സ​​മ്പ​​ന്ന വി​​ക​​സി​​ത രാ​​ജ്യ​​ങ്ങ​​ൾ പോ​​ലും സാ​​മ്പ​​ത്തി​​ക മാ​​ന്ദ്യ​​ത്തി​​ലൂ​​ടെ ക​​ട​​ന്നു പോ​​കു​​മ്പോ​​ഴും ഇ​​ന്ത്യ​​ൻ ബാ​​ങ്കി​​ങ് വ്യ​​വ​​സാ​​യം അ​​തി​​ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ലോ​​ക​​രാ​​ജ്യ​​ങ്ങ​​ളെ​​ല്ലാം അ​​സൂ​​യ​​യോ​​ടെ​​യും അ​​ത്ഭു​​ത​​ത്തോ​​ടെ​​യു​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യെ നോ​​ക്കി​​ക്കാ​​ണു​​ന്ന​​ത്. ഈ ​​വ​​ള​​ർ​​ച്ച​​യി​​ൽ അ​​സൂ​​യാ​​ലു​​ക്ക​​ളാ​​യ ചൈ​​ന, ഇ​​ന്ത്യ​​യു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച ത​​ങ്ങ​​ൾ​​ക്ക് അ​​പ​​ക​​ട​​മു​​ണ്ടാ​​ക്കു​​ന്ന ത​​ര​​ത്തി​​ലേ​​ക്കു വ​​ള​​രു​​ന്നു എ​​ന്നാ​​ണു വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ക​​ൺ​​സ്യൂ​​മ​​ർ വി​​പ​​ണി എ​​ന്ന​​തു വി​​ട്ട് മേ​​ക്ക് ഇ​​ൻ ഇ​​ന്ത്യ എ​​ന്ന ത​​ല​​ത്തി​​ലേ​​ക്കു​​ള്ള ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യും രാ​​ജ്യ​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക ഗ്രാ​​ഫ് മു​​ക​​ളി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്നു. അ​​പ്പോ​​ഴും ഇ​​വി​​ടു​​ത്തെ ഉ​​പ​​യോ​​ക്താ​​ക്ക​​ളോ​​ടു മ​​യ​​മി​​ല്ലാ​​തെ​​യാ​​ണു വി​​വി​​ധ ബാ​​ങ്കു​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നു പ​​റ​​യാ​​തെ വ​​യ്യ. എ​​ടി​​എം അ​​ട​​ക്ക​​മു​​ള്ള മു​​ഴു​​വ​​ൻ സേ​​വ​​ന​​ങ്ങ​​ൾ​​ക്കും ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ഇ​​ന്ന​​ലെ സ്റ്റേ​​റ്റ് ബാ​​ങ്ക് ഒ​​ഫ് ഇ​​ന്ത്യ പു​​റ​​പ്പെ​​ടു​​വി​​ച്ച സ​​ർ​​ക്കു​​ല​​ർ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ അ​​ന​​ഭി​​ല​​ഷ​​ണീ​​യ​​മാ​​യ ആ​​ശ​​ങ്ക​​ക​​ളാ​​ണു സൃ​​ഷ്ടി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ൽ നി​​ന്നു ശ​​ക്ത​​മാ​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​വാ​​ദ സ​​ർ​​ക്കു​​ല​​ർ പി​​ൻ​​വ​​ലി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ൾ സാ​​ധാ​​ര​​ണ​​പോ​​ലെ​​യാ​​ക്കി. അ​​പ്പോ​​ഴും ചി​​ല സ​​ർ‌​​വീ​​സു​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന ഫീ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്ക​​യാ​​ണ് എ​​സ്ബി​​ഐ.
മാ​​സ​​ത്തി​​ൽ ഒ​​​​രു ത​​​​വ​​​​ണ എ​​​​ടി​​​​എം ഇ​​​​ട​​​​പാ​​​​ട് ന​​ട​​ത്തി​​യാ​​ലും 25 രൂ​​​​പ​​ സ​​​​ര്‍വീ​​​​സ് ചാ​​​​ര്‍ജ് ന​​ൽ​​ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ രാ​​വി​​ലെ പു​​റ​​ത്തി​​റ​​ക്കി​​യ നോ​​ട്ടീ​​സ്. ഇ​​തു പി​​ന്നീ​​ടു പി​​ൻ​​വ​​ലി​​ച്ചു. മെ​​ട്രൊ ന​​ഗ​​ര​​ങ്ങ​​ളി​​ൽ എ​​ട്ടു ത​​വ​​ണ​​യും അ​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ പ​​ത്തു ത​​വ​​ണ​​യും എ​​ടി​​എം സേ​​വ​​നം സൗ​​ജ​​ന്യ​​മാ​​ക്കി. 5,000 രൂ​​​​പ വ​​​​രെ​​​​യു​​​​ള​​​​ള 20 മു​​​​ഷി​​​​ഞ്ഞ നോ​​​​ട്ടു​​​​ക​​​​ള്‍ മാ​​​​റ്റി​​​​യെ​​​​ടു​​​​ക്കാ​​​​ന്‍ സ​​​​ര്‍വീ​​​​സ് ചാ​​​​ര്‍ജ് വേ​​​​ണ്ട. എ​​​​ന്നാ​​​​ല്‍ ഇ​​രു​​പ​​തി​​ല​​ധി​​കം നോ​​​​ട്ടു​​​​ക​​​​ള്‍ ഉ​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഓ​​​​രോ നോ​​​​ട്ടി​​​​നും ര​​​​ണ്ടു​​ രൂ​​​​പ​​​​യും സേ​​​​വ​​​​ന​​​​നി​​​​കു​​​​തി​​​​യും കൊ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രും.​​ പ​​​​ണം ഡെ​​​പ്പോ​​​​സി​​​​റ്റ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നു കു​​റ​​ഞ്ഞ​​തു ര​​​​ണ്ടു രൂ​​​​പ​​​​യും പ​​​ര​​​മാ​​​വ​​​ധി എ​​​​ട്ടു രൂ​​​​പ​​യും ഈ​​​ടാ​​​​ക്കും.
ബി​​​​സി​​​​ന​​​​സ് ക​​​​റ​​​​സ്പോ​​​​ണ്ട​​​​ന്‍റു​​​​മാ​​​​ര്‍ മു​​​​ഖേ​​​​ന പ​​​​ണം നി​​​​ക്ഷേ​​​​പി​​​​ക്കു​​​​മ്പോ​​​​ഴും പി​​​​ന്‍വ​​​​ലി​​​​ക്കു​​​​മ്പോ​​​​ഴും സേ​​​​വ​​​​ന നി​​​​കു​​​​തി ന​​​​ല്‍കേ​​​​ണ്ടി വ​​​​രും. മാ​​​​സം 10,000 രൂ​​​​പ വ​​​​രെ​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന ബേ​​​​സി​​​​ക് സേ​​​​വി​​​ങ്സ് ബാ​​​​ങ്ക് നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ക്കു​​​​ള്ള സ​​​​ര്‍വീ​​​സ് ചാ​​​​ര്‍ജി​​​​ലും മാ​​​​റ്റം വ​​​​രും. ഇ​​​​തി​​​​ല്‍ മാ​​​​സ​​​​ത്തി​​​​ല്‍ നാ​​​​ല് എ​​​​ടി​​​​എം ഇ​​​​ട​​​​പാ​​​​ടി​​​​ല്‍ കൂ​​​​ടി​​​​യാ​​​​ല്‍ സ​​​​ര്‍വീ​​സ് ചാ​​​​ര്‍ജ് ന​​​​ല്‍ക​​​​ണം.
സേ​​​​വി​​​ങ്സ് അ​​​​ക്കൗ​​​​ണ്ട് ഉ​​​​ള്ള​​​​വ​​​​ര്‍ക്ക് ചെ​​​​ക്ക് ബു​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്നി​​​​തി​​​​ലും ഫീ​​​​സ് ഉ​​​​യ​​​​ര്‍ത്തി​​​​യി​​​​ട്ടു​​​​ണ്ട്. രാ​​ജ്യ​​ത്തെ​​മ്പാ​​ടു​​മാ​​യി ഒ​​രു ല​​ക്ഷ​​ത്തോ​​ളം ബാ​​ങ്കു​​ക​​ളു​​ണ്ട്. പൊ​​തു​​മേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന 26 ബാ​​ങ്കു​​ക​​ളാ​​ണ് മൊ​​ത്തം ബി​​സി​​ന​​സി​​ന്‍റെ 80 ശ​​ത​​മാ​​ന​​വും നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത്. 43 വി​​ദേ​​ശ ബാ​​ങ്കു​​ക​​ളും 56 പ്രാ​​ദേ​​ശി​​ക ബാ​​ങ്കു​​ക​​ളും 1,589 അ​​ർ​​ബ​​ൻ ബാ​​ങ്കു​​ക​​ളും 93,550 സ​​ർ​​വീ​​സ് സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ളു​​മു​​ണ്ട്. ഇ​​വി​​ടെ എ​​ല്ലാം കൂ​​ടി ഏ​​ക​​ദേ​​ശം 10 കോ​​ടി ല​​ക്ഷം രൂ​​പ നി​​ക്ഷേ​​പ​​മു​​ണ്ടെ​​ന്നാ​​ണു ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്.
മൊ​​ത്തം ജ​​ന​​സം​​ഖ്യ​​യു​​ടെ 70 ശ​​ത​​മാ​​ന​​വും ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ള്ള​​വ​​രാ​​ണ്. ഇ​​വ​​രി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗ​​വും വി​​വി​​ധ സ​​ർ​​ക്കാ​​ർ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ കി​​ട്ടാ​​ൻ വേ​​ണ്ടി​​യു​​ള്ള സാ​​ധാ​​ര​​ണ​​ക്കാ​​രും. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ജ​​ൻ​​ധ​​ൻ പ​​ദ്ധ​​തി പ്ര​​കാ​​രം അ​​ക്കൗ​​ണ്ടു തു​​റ​​ന്ന​​വ​​രാ​​ണു മി​​ക്ക​​വ​​രും. ഇ​​വ​​രു​​ടെ ഓ​​രോ ഇ​​ട​​പാ​​ടി​​നും നി​​ശ്ചി​​ത തു​​ക സ​​ർ​​വീ​​സ് ചാ​​ർ​​ജ് ഇ​​ന​​ത്തി​​ൽ തി​​രി​​കെ​​പ്പി​​ടി​​ച്ചാ​​ൽ പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്ക് അ​​തു വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​കും. ഒ​​രു വ​​ശ​​ത്ത് ജ​​ന​​ങ്ങ​​ളെ ബാ​​ങ്കി​​ങ് സേ​​വ​​ന​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​രി​​ക​​യും മ​​റു​​വ​​ശ​​ത്ത് അ​​വ​​രു​​ടെ പി​​ച്ച​​ച്ച​​ട്ടി​​യി​​ൽ കൈ​​യി​​ടു​​ക​​യും ചെ​​യ്യു​​ന്ന​​തു വി​​ശ്വാ​​സ വ​​ഞ്ച​​ന​​യാ​​ണ്. ക്യാ​​ഷ്‌​​ലെ​​സ് ഇ​​ട​​പാ​​ടു​​ക​​ൾ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നാ​​ണ് ബാ​​ങ്കി​​ങ് ഇ​​ട​​പാ​​ടു​​ക​​ൾ​​ക്ക് ഫീ​​സ് ചു​​മ​​ത്തു​​ന്ന​​തെ​​ന്നാ​​ണു ബാ​​ങ്കു​​ക​​ളു​​ടെ വി​​ശ​​ദീ​​ക​​ര​​ണം. എ​​ന്നാ​​ൽ, സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ നി​​ത്യ​​നി​​ദാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് ക​​റ​​ൻ​​സി അ​​നി​​വാ​​ര്യ​​മാ​​ണ്. വ​​ൻ​​കി​​ട കോ​​ർ​​പ്പ​​റേ​​റ്റു​​ക​​ൾ​​ക്കു നേ​​രി​​ട്ടു​​ള്ള പ​​ണ​​മി​​ട​​പാ​​ട് ആ​​വ​​ശ്യ​​മി​​ല്ലാ​​യി​​രി​​ക്കാം. ക​​റ​​ൻ​​സി​​ലെ​​സ് ഇ​​ട​​പാ​​ടു​​ക​​ളാ​​ണ് അ​​വ​​ർ​​ക്കു ന​​ല്ല​​ത്.
കോ​​ർ​​പ്പ​​റേ​​റ്റു​​ക​​ളു​​ടെ സൗ​​ക​​ര്യം നോ​​ക്കി ബാ​​ങ്കി​​ങ് സം​​വി​​ധാ​​ന​​ത്തെ പ​​രി​​ഷ്ക​​രി​​ക്കാ​​നി​​റ​​ങ്ങി​​യാ​​ൽ പാ​​വ​​പ്പെ​​ട്ട​​വ​​ർ വ​​ല​​ഞ്ഞു പോ​​കും. അ​​തു​​കൊ​​ണ്ടാ​​ണ് എ​​സ്ബി​​ഐ തീ​​രു​​മാ​​നം വ​​ന്ന​​തി​​നു തൊ​​ട്ടു​പി​​ന്നാ​​ലെ കേ​​ര​​ള​​ത്തി​​ൽ വ്യാ​​പ​​ക​​മാ​​യ പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്ന​​ത്. ഇ​​ട​​പാ​​ടു​​കാ​​രെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ത്തും അ​​ടി​​യ​​ന്ത​ര ഘ​​ട്ട​​ത്തി​​ൽ അ​​വ​​ർ​​ക്ക് ആ​​ശ്വാ​​സം പ​​ക​​ർ​​ന്നും മു​​ന്നേ​​റി​​യാ​​ൽ മാ​​ത്ര​​മേ ബാ​​ങ്കി​​ങ് വ്യ​​വ​​സാ​​യം കൂ​​ടു​​ത​​ൽ ക​​രു​​ത്താ​​ർ​​ജി​​ക്കു​​ക​​യു​​ള്ളൂ.