FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Business

ബാ​​ങ്കി​​ങ്ങി​​ല്‍ വീ​​ണ്ടും ‌ഫ്രാ​​ഞ്ചൈ​​സി ബി​​സി​​ന​​സ് കാ​​ലം

Saturday, May 13, 2017,10:52 IST By പി ​​ബി ബാ​​ലു A A A

കൊ​​ച്ചി: എ​​സ്ബി​​ഐ​യു​​ടെ പു​​തി​​യ നീ​​ക്ക​​ങ്ങ​​ള്‍ ഇ​​ന്ത്യ​​യി​​ലെ ബാ​​ങ്ങി​ങ് മേ​​ഖ​​ല​​യി​​ല്‍ വീ​​ണ്ടും ഫ്രാ​​ഞ്ചൈ​​സി ബി​​സി​​ന​​സി​​ന് അ​​വ​​സ​​രം തു​​റ​​ക്കു​​ന്നു. ഇ​​ന്ത്യ​​ന്‍ ബാ​​ങ്കി​​ങ് രം​​ഗ​​ത്തേ​​ക്ക് വി​​ദേ​​ശ ബാ​​ങ്കു​​ക​​ള്‍ പ​​ത്തി​​യ സ​​മ​​യ​​ത്താ​​ണ് കി​​യോ​​സ്കി​​ക​​ള്‍ ഇ​​ന്ത്യ​​യി​​ല്‍ സ​​ജീ​​വ​​മാ​​യ​​ത്.
എ​​ന്നാ​​ല്‍ ബാ​​ങ്കി​​ങ് മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ മ​​ത്സ​​രം കു​​റ​​ഞ്ഞ​​തോ​​ടെ ന്യൂ​​ജ​​ന്‍ ബാ​​ങ്കു​​ക​​ളും ഫ്രാ​​ഞ്ചൈ​​സി​​ക​​ള്‍ അ​​നു​​വ​​ദി​​ക്കു​​ന്ന​​ത് കു​​റ​​ച്ചു. നി​​ല​​വി​​ല്‍ ചെ​​റു​​കി​​ട ഇ​​ട​​പാ​​ടു​​കാ​​രെ ഒ​​ഴി​​വാ​​ക്കി വ​​ന്‍കി​​ട ബി​​സി​​ന​​സി​​ലേ​​ക്ക് നീ​​ങ്ങാ​​നു​​ള്ള ന​​ട​​പ​​ടി എ​​സ്ബി​​ഐ അ​​ട​​ക്കം പ​​ല പ്ര​​മു​​ഖ ബാ​​ങ്കു​​ക​​ളും ആ​​രം​​ഭി​​ച്ച​​തോ​​ടെ​​യാ​​ണ് വീ​​ണ്ടും ബാ​​ങ്കി​ങ് പ്രോ​​ഡ​​ക്റ്റ് റീ​​ട്ടൈ​​ല്‍ സെ​​യി​​ലി​​ന് അ​​വ​​സ​​രം ഒ​​രു​​ങ്ങു​​ന്ന​​ത്.
ചെ​​റു​​കി​​ട സ്വ​​ർ​ണ​​പ​​ണ​​യ വാ​​യ്പ, വ​​സ്തു ഈ​​ടി​​ന്മേ​​ലു​​ള്ള ചെ​​റു​​കി​​ട വാ​​യ്പ​​ക​​ള്‍, ഭ​​വ​​ന വാ​​യ്പ, വാ​​ഹ​​ന വാ​​യ്പ തു​​ട​​ങ്ങി സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ആ​​ശ്ര​​യി​​ക്കു​​ന്ന ചെ​​റു​​കി​​ട വാ​​യ്പ​​ക​​ളാ​​വും ഇ​​ത്ത​​ര​​ത്തി​​ല്‍ സ്വ​​കാ​​ര്യ കി​​യോ​​സ്ക​​ളി​​ലേ​​ക്ക് നീ​​ങ്ങു​​ക.
സി​​റ്റി​​ബാ​​ങ്ക്, എ​​ച്ച് ഡി ​​എ​​ഫ് സി, ​​ഐ സി ​​ഐ സി ​​ഐ തു​​ട​​ങ്ങി​​യ ബാ​​ങ്കു​​ക​​ളാ​​ണ് ആ​​ദ്യം ഇ​​ന്ത്യ​​യി​​ല്‍ കി​​യോ​​സ്കി​​ക​​ള്‍ തു​​ട​​ങ്ങി​​യ​​ത്. ര​​ണ്ടു വ​​ര്‍ഷം മു​​ന്‍പ് ഇ​​തു സം​​ബ​​ന്ധി​​ച്ച ക​​രാ​​റി​​ല്‍ റി​​ല​​യ​​ന്‍സ് മ​​ണി ഇ​​ന്‍ഫ്രാ​​സ​​ട്ര​​ക്ച​​ര്‍ ലി​​മി​​റ്റ​​ഡും എ​​സ്ബി​​ഐ യും ​​ത​​മ്മി​​ല്‍ ഒ​​പ്പു​​വ​​ച്ചി​​രു​​ന്നു. ഒ​​രു വ​​ര്‍ഷ​​ത്തേ​​ക്കാ​​യി​​രു​​ന്നു ആ ​​കാ​​രാ​​ര്‍ അ​​ത​​നു​​സ​​രി​​ച്ച് വി​​ദ്യാ​​ഭ്യാ​​സ വാ​​യ്പ​​ക​​ളു​​ടെ കു​​ടി​​ശി​​ഖ പി​​രി​​ക്ക​​ല്‍ റി​​ല​​യ​​ന്‍സ് ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു.
ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള വ​​ന്‍കി​​ട ക​​മ്പ​​നി​​ക​​ളാ​​ണ് ഇ​​പ്പോ​​ള്‍ വീ​​ണ്ടും ഏ​​ജ​​ന്‍സി​​ക​​ള്‍ എ​​ടു​​ക്കാ​​ന്‍ ല​​ഭ്യ​​മി​​ടു​​ന്ന​​ത്. വാ​​യ​​പ്ക​​ള്‍ കൂ​​ടാ​​തെ ഇ​​തു കൂ​​ടാ​​തെ ഏ​​റെ വി​​ജ​​യ​​ക​​ര​​മാ​​യ കി​​സാ​​ന്‍ ക്ര​​ഡി​​റ്റ് കാ​​ര്‍ഡും, എ​​സ്ബി​​ഐ ക്ര​​ഡി​​റ്റ് കാ​​ര്‍ഡും, സേ​​വി​​ങ്സ് ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​നി​​മ​​യും ഇ​​വ​​ര്‍ക്ക് ക​​ണ്ണു​​ള്ള​​താ​​ണ്. ചു​​രു​​ക്ക​​ത്തി​​ല്‍ ഇ​​ത്ത​​രം ഒ​​രു ക​​രാ​​റി​​ല്‍ ഏ​​ര്‍പ്പെ​​ട്ടാ​​ല്‍ ലാ​​ഭ​​മാ​​ണ് ബാ​​ങ്കി​​ന് ഉ​​ണ്ടാ​​വു​​ക.
ഒ​​രു രൂ​​പ പോ​​ലും പ്ര​​വ​​ര്‍ത്ത​​ന ചി​​ല​​വ് ഇ​​ല്ലാ​​തെ ചെ​​റു​​കി​​ട ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ ബി​​സി​​നി​​ലി​​ലൂ​​ടെ ലാ​​ഭം നേ​​ടാ​​ന്‍ ക​​ഴി​​യും. എ​​സ്​​ബി​​ഐ​​ക്കു​​വേ​​ണ്ടി ബാ​​ങ്കി​​ങ് പ്ര​​വ​​ര്‍ത്ത​​നം ന​​ട​​ത്തു​​ന്ന​​തി​​ന് ഏ​​ജ​​ന്‍സി​​ക്ക് രാ​​ജ്യ​​മെ​​മ്പാ​​ടും കി​​യോ​​സ്കു​​ക​​ള്‍ തു​​ട​​ങ്ങാ​​ന്‍ ക​​ഴി​​യും.