FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
India

ദാവൂദിനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല

Sunday, May 14, 2017,16:28 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: അധോലകനായകൻ ദാവൂദ് ഇബ്രാഹിമിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം. ദാവൂദിനെ വിട്ട് കിട്ടുന്നതിനായി വിദേശകാര്യമന്ത്രാലയം എന്തൊക്കെ നടപടി എടുത്തുവെന്ന പിടിഐ വിവരാവകാശരേഖയിലൂടെ ഉന്നയിച്ചതോടെയാണ് യാതൊരു നടപടിയും എടുത്തില്ലയെന്ന് വ്യക്തമായിരിക്കുന്നത്.