FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Bollywood

ബി​ടൗ​ണി​ലെ new lovebirds

Sunday, May 14, 2017,8:01 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ മാ​ത്ര​മ​ല്ല അ​ഭി​നേ​താ​ക്ക​ളു​ടെ ജീ​വി​ത​വും പ്ര​ണ​യ​സു​ര​ഭി​ല​മാ​ണ്. സ്ക്രീ​നി​ൽ പ്ര​ണ​യ​ത്തി​ന്‍റെ കെ​മി​സ്ട്രി തീ​ർ​ത്ത എ​ത്ര​യേ താ​ര​ങ്ങ​ളാ​ണ് ജീ​വി​ത​ത്തി​ലും ആ ​ര​സ​ത​ന്ത്രം പി​ന്തു​ട​രു​ന്ന​ത്. അ​മി​താ​ഭും ജ​യ​യും അ​ഭി​ഷേ​കും ഐ​ശ്വ​ര്യ​യും ക​ജോ​ളും അ​ജ​യ്‌​യും ക​രീ​ന​യും സെ​യ്ഫും ശ്രീ​ദേ​വി​യും ബോ​ണി​യും… പ​റ​ഞ്ഞാ​ലും തീ​രി​ല്ല അ​ത്ര​യേ​റെ​യു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ഒ​രു പ്ര​ണ​യ​ക​ഥ കൂ​ടി കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ സ​മ​യ​മാ​യെ​ന്നു പ​റ​യു​ന്നു പാ​പ്പ​രാ​സി​ക​ൾ.
താ​ര​പു​ത്ര​നും താ​ര​പു​ത്രി​യു​മാ​ണ് ഈ ​ന്യൂ​ജ​ന​റേ​ഷ​നി​ലെ കാ​മു​ക​നും കാ​മു​കി​യും. ബോ​ളി​വു​ഡി​ന്‍റെ പ​ഴ​യ​കാ​ല പ്ര​ണ​യ​നാ​യ​ക​ൻ അ​നി​ൽ ക​പൂ​റി​ന്‍റെ മ​ക​നും സെ​യ്ഫ് അ​ലി ഖാ​ന്‍റെ മ​ക​ളു​മാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ. സി​നി​മാ​ലോ​ക​ത്തി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കും മു​ൻ​പേ സെ​യ്ഫി​ന്‍റെ മ​ക​ൾ സാ​റ അ​ലി ഖാ​ൻ പ്ര​ണ​യ​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. അ​നി​ലി​ന്‍റെ മ​ക​നും സോ​ന​ത്തി​ന്‍റെ സ​ഹോ​ദ​രു​മാ​യ ഹ​ർ​ഷ​വ​ർ​ധൻ കപൂറാ​ണ് പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​ൻ. ഈ ​പ്ര​ണ​യ​ക​ഥ​യ്ക്ക് പ​ക്ഷേ വ​ലി​യ പ്രാ​ധാ​ന്യം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രും ബാ​ന്ദ്ര​യി​ൽ ഡി​ന്ന​റി​ന് പോ​യി മ​ട​ങ്ങു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പാ​പ്പ​രാ​സി​ക​ൾ​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഈ ​പ്ര​ണ​യം പി​ടി​ക്കൂ​ടു​ന്ന​ത്.
ക​ഴി​ഞ്ഞ​മാ​ലം ഹ​ർ​ഷ​വ​ർ​ധ​ൻ ക​ട​ൽ​ത്തീ​ര​ത്ത് കൂ​ടി ഒ​രു പെ​ൺ​കു​ട്ടി​യ്ക്കൊ​പ്പം ന​ട​ക്കു​ന്ന ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മു​ഖം മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ചി​ത്രം. ആ ​ചി​ത്ര​ത്തി​ലെ പെ​ൺ​കു​ട്ടി​യ്ക്ക് സാ​റ​യു​ടെ ഛായ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഗോ​സി​പ്പു​കാ​ർ പ​റ​ഞ്ഞു പ​ര​ത്തി​യി​രു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലെ ആ ​ചി​ത്ര​ത്തി​ന് ക​മ​ന്‍റാ​യി സാ​റ​യു​ടെ പേ​രു വ​ന്ന​തോ​ടെ ഫോ​ട്ടൊ പി​ൻ​വ​ലി​ച്ചി​രു​ന്നു ഹ​ർ​ഷ​വ​ർ‌​ധ​ൻ. ഏ​താ​യാ​ലും ഈ ​പു​തു​ത​ല​മു​റ പ്ര​ണ​യ​ത്തി​ന്‍റെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കാം.