FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
India

മോദി ട്രംപ് കൂടിക്കാഴ്ച ജൂണിൽ

Sunday, May 14, 2017,17:40 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച ജൂണിൽ നടത്തിയേക്കുമെന്ന് സൂചന. ജൂൺ 26 മുതൽ 28 വരെ സന്ദർശനം നടത്തുവാനാണ് തീരുമാനം.
പ്രതിരോധ രംഗത്തെ സഹകരണം, ദക്ഷിണേഷ്യയിലെ ചൈനയുടെ പ്രകോപനപരമായ നിലപാടുകള്‍ എന്നിവയും ചര്‍ച്ചയാകുമെന്നാണ് വിവരം. ഇന്ത്യന്‍ വംശജര്‍ക്കെതിരായ ആക്രമണങ്ങളും ഇന്ത്യക്കാരായ തൊഴിലാളികളുടെ സുരക്ഷ എന്നിവയും മോദി ട്രംപിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരും.