FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
India

സൈബർ അക്രമണം നാളെ മുന്നറിയിപ്പുമായി വിദഗ്ദ്ധർ

Sunday, May 14, 2017,18:17 IST By മെട്രൊ വാർത്ത A A A

ലണ്ടൻ: വീണ്ടും സൈബർ അക്രമണം നാളെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ.
ശനിയാഴ്ച ഉണ്ടായ സൈബര്‍ ആക്രമണം പരിഹരിച്ച മാല്‍വെയര്‍ ടെക് എന്ന സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞെങ്കിലും അടുത്ത ആക്രമണം തടയാന്‍ കഴിയണമെന്നില്ല എന്ന് മാല്‍വെയര്‍ ടെക് മുന്നറിപ്പ് നല്‍കുന്നു. പേര് വെളിപ്പെടുത്താത്ത 22 കാരനാണ് മാല്‍വെയര്‍ ടെക്