FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
Cinema

ബിക്കിനിയിൽ അതിസുന്ദരിയായി പ്രിയങ്ക

Sunday, May 14, 2017,12:35 IST By മെട്രൊ വാർത്ത A A A

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക ചോപ്ര രണ്ടും കൽപ്പിച്ചാണ്. ഹോളിവുഡിലാണ് താരറാണി പദവി തന്നെ പ്രിയങ്ക ലക്ഷ്യമിടുന്നത്. തന്‍റെ ആദ്യചിത്രമായ ബേവാച്ചിന്‍റെ പ്രമോഷനായി മിയാമി ബീച്ചിലെത്തിയ പ്രിയങ്കയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ചിത്രം ആരാധകർക്കായി പങ്ക് വച്ചിരിക്കുന്നത്.