FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Sports

ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യം അന്താരാഷ്‌ട്ര മത്സരങ്ങൾക്ക് സജ്ജം: ബിസിസിഐ

Monday, May 15, 2017,10:43 IST By മെട്രൊ വാർത്ത A A A

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ഗ്രീ​ന്‍ഫീ​ല്‍ഡ് സ്റ്റേ​ഡി​യം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ക്ക് സ​ജ്ജ​മാ​ണെ​ന്ന് ബി​സി​സി​ഐ സം​ഘം. ഗ്രീ​ന്‍ഫീ​ല്‍ഡി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​നെ​ത്തി​യ ബി​സി​സി​ഐ ആ​ക്റ്റി​ങ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യും ഓ​പ്പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ ഡോ. ​ആ​ർ. ശ്രീ​ധ​ര്‍ എ​ന്നി​വ​രാ​ണ് സ്റ്റേ​ഡി​യം രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍ക്ക് സ​ജ്ജ​മാ​ണെ​ന്ന് അ​റി​യി​ച്ച​ത്.
രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തി​ന് സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ പൂ​ര്‍ണ സം​തൃ​പ്തി​യും സം​ഘം അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ട് ബി​സി​സി​ഐ ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ലി​ന് കൈ​മാ​റും. ജൂ​ലൈ​യി​ല്‍ ഐ​സി​സി സം​ഘം സ്റ്റേ​ഡി​യം പ​രി​ശോ​ധി​ക്കാ​നെ​ത്തും. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കു​ക എ​ന്ന് ഓ​പ്പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ധ​ര്‍ പ​റ​ഞ്ഞു. ബി​സി​സി​ഐ​യു​ടെ പ​രി​ശോ​ധ​ന​യി​ലും റി​പ്പോ​ര്‍ട്ടി​ലും കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന് വ​ന്‍ പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന് ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​സി മാ​ത്യു പ​റ​ഞ്ഞു. ഐ​സി​സി​യു​ടെ​ക്കൂ​ടു പ​ച്ച​ക്കൊ​ടി കി​ട്ടി​യാ​ല്‍ വ​രു​ന്ന ഒ​ക്റ്റോ​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ സീ​സ​ണി​ല്‍, ഇ​ന്ത്യ​യി​ല്‍ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് മ​ത്സ​ര​വേ​ദി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ കാ​ര്യ​വ​ട്ട​ത്തി​നും ഇ​ടം ല​ഭി​ക്കും.
ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​സി​എ​യു​ടെ​യും കെ​എ​സ്എ​ഫ്എ​ല്ലി​ന്‍റെ​യും മൂ​ന്ന് വീ​തം പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ ക​മ്മ​റ്റി​യാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​ത് . പ​തി​നൊ​ന്ന് വ​ര്‍ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ കാ​ലാ​വ​ധി ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.
വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്ബി.​വി​നോ​ദ്, കെ​സി​എ സെ​ക്ര​ട്ട​റി ജ​യേ​ഷ് ജോ​ര്‍ജ്, കെ​സി​എ വൈ​സ് പ്ര​സി​ഡ​ന്‍ ര​ജി​ത്ത് രാ​ജേ​ന്ദ്ര​ന്‍, ട്ര​ഷ​റ​ര്‍ അ​ഡ്വ. ശ്രീ​ജി​ത്ത് വി ​നാ​യ​ര്‍, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​നോ​ദ് എ​സ്.​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.