FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
Business

ഹോ​ണ​ര്‍ 8 ലൈ​റ്റ് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി

Monday, May 15, 2017,11:54 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഹു​വാ​യ് ഇ-​ബ്രാ​ന്‍ഡാ​യ ഹോ​ണ​ര്‍, ഹോ​ണ​ര്‍ 8 ലൈ​റ്റ് എ​ന്ന പേ​രി​ല്‍ ഏ​റ്റ​വും പു​തി​യ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പു​റ​ത്തി​റ​ക്കി. രൂ​പ​ഭം​ഗി​യു​ള്ള ഹോ​ണ​ര്‍ 8 ലൈ​റ്റ് മി​ക​ച്ച ഡി​സൈ​നും മി​ക​വു​റ്റ ലോ ​ലൈ​റ്റ് ഫോ​ട്ടോ​ഗ്രാ​ഫി​യും ലാ​ഗി​ല്ലാ​ത്ത അ​നു​ഭ​വ​വും ഓ​ഫ​ര്‍ ചെ​യ്യു​ന്നു.
ഹോ​ണ​ര്‍ 8 ഓ​ള്‍-​ഗ്ലാ​സ് ഡി​സൈ​നി​ന്‍റെ ആ​ക​ര്‍ഷ​ണീ​യ​ത പ്ര​ക​ട​മാ​കു​ന്ന​താ​ണ്. ആ​ന്‍ഡ്രോ​യി​ഡ് 7.0 (നോ​ഗ​ട്ട്), ഇ​എം​യു​ഐ 5.0 എ​ന്നി​വ​യി​ല്‍ ല​ഭ്യ​മാ​യ ഹോ​ണ​ര്‍ 8 ലൈ​റ്റ് ഈ ​അ​പ്‌​ഡേ​റ്റു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ഹു​വാ​യ് ഹോ​ണ​റി​ന്‍റെ ആ​ദ്യ​ത്തെ ഫോ​ണാ​ണ്. ആ​ന്‍ഡ്രോ​യി​ഡ് 7.0 അ​നു​ഭ​വം കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഡി​സൈ​ന്‍ ചെ​യ്തി​ട്ടു​ള്ള​താ​ണ് ഇ​എം​യു​ഐ 5.0.
വി​ല​യു​ടെ കാ​ര്യ​ത്തി​ല്‍ 20,000 രൂ​പ​യി​ല്‍ താ​ഴെ​യു​ള്ള വി​ഭാ​ഗ​ത്തി​ല്‍ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കു​ന്ന​താ​ണ് ഹോ​ണ​ര്‍ 8 ലൈ​റ്റെ​ന്ന് ഹു​വാ​യ് ഇ​ന്ത്യ ക​ണ്‍സ്യൂ​മ​ര്‍ ബി​സി​ന​സ് ഗ്രൂ​പ്പ് സെ​യി​ല്‍സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ഞ്ജീ​വ് പ​റ​ഞ്ഞു. അ​ത്യാ​ക​ര്‍ഷ​ക​മാ​യ ഡി​സൈ​നു​ള്ള പ​വ​ര്‍ പാ​യ്ക്ക് ഫോ​ണ്‍ തേ​ടു​ന്ന​വ​ര്‍ക്ക് തി​ക​ച്ചും അ​നു​യോ​ജ്യ​മാ​ണ് ഈ ​ഫോ​ണ്‍.
തു​ട​ക്ക​ത്തി​ല്‍ പ്രീ​മി​യം ക​റു​പ്പി​ല്‍ ല​ഭ്യ​മാ​കു​ന്ന ഹോ​ണ​ര്‍ 8 ലൈ​റ്റി​ന്‍റെ വി​ല 17,999 രൂ​പ​യാ​ണ്. മാ​സാ​വ​സാ​ന​ത്തോ​ടെ നീ​ല നി​റ​ത്തി​ലു​ള്ള​തും വി​പ​ണി​യി​ലെ​ത്തും.
ഇ​ന്ത്യ​യി​ലെ എ​ല്ലാ ഹോ​ണ​ര്‍ പാ​ര്‍ട്ണ​ര്‍ സ്റ്റോ​റു​ക​ളി​ലും ഇ​ത് ല​ഭ്യ​മാ​ണ്. ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച വി​ല്‍പ്പ​നാ​ന്ത​ര സേ​വ​നം ന​ല്‍കു​ന്ന​തി​ന് ഇ​ന്ത്യ​യി​ല്‍ ഉ​ട​നീ​ളം സ​ര്‍വീ​സ് ശേ​ഷി​ക​ളും സ​ര്‍വീ​സ് സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണ​വും ഹോ​ണ​ര്‍ വ​ര്‍ദ്ധി​പ്പി​ച്ചി​ട്ടു​ണ്ട്. 15 മാ​സ​ത്തെ സ​ര്‍വീ​സ് വാ​റ​ന്‍റി​യാ​ണ് ഹോ​ണ​ര്‍ 8 ലൈ​റ്റ് ന​ല്‍കു​ക. സ​ര്‍വീ​സി​നാ​യി നേ​രി​ട്ട് വ​ന്ന് വാ​ങ്ങു​ക​യും തി​രി​ച്ചെ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.