FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Business

സം​​രം​​ഭ​​ക​​ർ നേ​​രി​​ടു​​ന്ന നി​​യ​​മ ത​​ട​​സ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കും: മ​​ന്ത്രി

Tuesday, May 16, 2017,11:14 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: സം​​രം​​ഭ​​ക​​ർ നേ​​രി​​ടു​​ന്ന നി​​യ​​മ ത​​ട​​സ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി എ.​​സി. മൊ​​യ്തീ​​ൻ. കൊ​​ച്ചി ക​​പ്പ​​ല്‍ശാ​​ല കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ സൂ​​ഷ്മ ചെ​​റു​​കി​​ട ഇ​​ട​​ത്ത​​രം വ്യ​​വ​​സാ​​യ വി​​ക​​സ​​ന മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ​​യും സം​​സ്ഥാ​​ന വ്യ​​വ​​സാ​​യ വ​​കു​​പ്പി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ല​​ഘു ഉ​​ദ്യോ​​ഗ് എ​​ക്‌​​സ്‌​​പോ 2017 മ​​റൈ​​ന്‍ഡ്രൈ​​വി​​ല്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
വ്യ​​വ​​സാ​​യ നി​​ക്ഷേ​​പ സൗ​​ഹൃ​​ദ അ​​ന്ത​​രീ​​ക്ഷം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ന്‍ വേ​​ണ്ടി​​യു​​ള്ള പ​​രി​​ശ്ര​​മ​​ത്തി​​ലാ​​ണ് സ​​ര്‍ക്കാ​​ർ. പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ള്‍ സ്വ​​കാ​​ര്യ​​വ​​ല്‍ക്ക​​രി​​ക്ക​​പ്പെ​​ടു​​മ്പോ​​ള്‍ പൊ​​തു​​വി​​കാ​​രം മ​​റ​​ന്നും സം​​സ്ഥാ​​ന​​ത്തി​​ന്‍റെ വ്യ​​വ​​സാ​​യ ന​​യ​​ത്തി​​ന് വി​​രു​​ദ്ധ​​വു​​മാ​​യാ​​ണ് പ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളും പ്ര​​വൃ​​ത്തി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ പൊ​​തു​​വാ​​യ വി​​കാ​​രം പൊ​​തു​​മേ​​ഖ​​ല സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സ്വ​​കാ​​ര്യ​​വ​​ല്‍ക്ക​​രി​​ക്ക​​ണ​​ത്തി​​നെ​​തി​​രാ​​ണ്. ല​​ക്ഷ്യം വ​​ച്ച​​തി​​നേ​​ക്കാ​​ള്‍ സം​​രം​​ഭ​​ങ്ങ​​ളാ​​ണ് ക​​ഴി​​ഞ്ഞ വ​​ര്‍ഷം കേ​​ര​​ള​​ത്തി​​ല്‍ തു​​ട​​ങ്ങി​​യ​​ത്. ഈ ​​വ​​ര്‍ഷം ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തോ​​ളം പു​​തി​​യ സം​​രം​​ഭ​​ങ്ങ​​ള്‍ തു​​ട​​ങ്ങാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം. കെ.​​വി. തോ​​മ​​സ് എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഹൈ​​ബി ഈ​​ഡ​​ന്‍ എം​​എ​​ല്‍എ, മേ​​യ​​ര്‍ സൗ​​മി​​നി ജ​​യി​​ന്‍, അ​​ഡീ​​ഷ​​ണ​​ല്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി പോ​​ള്‍ ആ​​ന്‍റ​​ണി. റി​​യാ​​ബ് ചെ​​യ​​ര്‍മാ​​ന്‍ സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍, എം​​എ​​സ്എം​​ഇ ഡ​​യ​​റ​​ക്റ്റ​​ര്‍ പി.​​വി. വേ​​ലാ​​യു​​ധ​​ന്‍, കോ​​ര്‍പ്പ​​റേ​​ഷ​​ന്‍ കൗ​​ണ്‍സി​​ല​​ര്‍മാ​​രാ​​യ ഗ്രേ​​സി ബാ​​ബു ജേ​​ക​​ബ്, ഡേ​​വി​​ഡ് പ​​റ​​മ്പി​​ത്ത​​റ, കൊ​​ച്ചി​​ന്‍ ഷി​​പ്പ്‌​​യാ​​ര്‍ഡ് ലി​​മി​​റ്റ​​ഡ് ചെ​​യ​​ര്‍മാ​​ന്‍ ആ​​ൻ​​ഡ് മാ​​നേ​​ജി​​ങ്ങ് ഡ​​യ​​റ​​ക്റ്റ​​ര്‍ മ​​ധു എ​​സ്. നാ​​യ​​ർ, ഓ​​പ്പ​​റേ​​ഷ​​ന്‍സ് ഡ​​യ​​റ​​ക്റ്റ​​ര്‍ എ​​ന്‍.​​വി. സു​​രേ​​ഷ് ബാ​​ബു എന്നിവർ പങ്കെടുത്തു.
വി​​ഗ​​ദ്ധ സെ​​മി​​നാ​​റു​​ക​​ളും ശി​​ല്‍പ​​ശാ​​ല​​ക​​ളും ഉ​​ള്‍പ്പെ​​ടു​​ന്ന പ്ര​​ദ​​ര്‍ശ​​ന​​ത്തി​​ല്‍ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ സ്ഥാ​​പ​​ന​​ങ്ങ​​ളും വി​​വി​​ധ ബാ​​ങ്കു​​ക​​ളും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. എക്സ്പോ ഇ​​ന്ന് സ​​മാ​​പി​​ക്കും.