FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Business

ടി​വി​എ​സ് റെ​നോ​ള്‍ട്ട് കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഡ്രൈ​വ്

Wednesday, May 17, 2017,10:46 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി : സ​മൂ​ഹ​ത്തി​ലെ പാ​ര്‍ശ്വ​വ​ല്‍ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​നു​ത​കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ടി​വി​എ​സ് റെ​നോ​ള്‍ട്ട് മു​ന്‍കൈ എ​ടു​ക്കു​മെ​ന്ന് ടി​വി​എ​സ് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സ്റ്റീ​ഫ​ന്‍. പ്ര​മു​ഖ കാ​ര്‍ നി​ർ​മാ​താ​ക്ക​ളാ​യ റെ​നോ​ള്‍ട്ടി​ന്‍റെ പ്രീ​മി​യം സ്‌​പോ​ര്‍ട്‌​സ് യൂ​ട്ടി​ലി​റ്റി ബ്രാ​ന്‍ഡാ​യ ഡ​സ്റ്റ​ര്‍ കാ​ര്‍ ഉ​ട​മ​ക​ള്‍ ന​ട​ത്തി​യ ടി​വി​എ​സ് റെ​നോ​ള്‍ട്ട് കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​ര്‍ ഡ്രൈ​വി​ന്‍റെ ഫ്ലാ​ഗ് ഓ​ഫും, ഡ​സ്റ്റ​ര്‍ ഓ​ട്ടോ​മാ​റ്റി​ക് പെ​ട്രോ​ള്‍ വേ​രി​യ​ന്‍റാ​യ സി​വി​ടി​യു​ടെ ലോ​ഞ്ചും ക​ള​മ​ശേ​രി ഷോ​റൂ​മി​ല്‍ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ട​മ്പു​ഴ പി​ണ​വൂ​ര്‍കു​ടി ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​നാ​ണ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്. ടി​വി​എ​സ് റെ​നോ​ള്‍ട്ടി​ന്‍റെ കോ​ര്‍പ്പ​റേ​റ്റ് സോ​ഷ്യ​ല്‍ റെ​സ്‌​പോ​ണ്‍സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഡ്രൈ​വി​ല്‍ 50-ല്‍ ​പ​രം ഡ​സ്റ്റ​ര്‍ കാ​ര്‍ ഉ​ട​മ​ക​ള്‍ പ​ങ്കാ​ളി​ക​ളാ​യി. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണ​ര​ണോ​ദ്ഘാ​ട​നം കു​ട്ട​മ്പു​ഴ പോ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്റ്റ​ര്‍ ബ്രി​ജു കു​മാ​ര്‍ നി​ർ​വ​ഹി​ച്ചു. പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച അഞ്ച് കു​ട്ടി​ക​ള്‍ക്ക് ക്യാ​ഷ് അ​വാ​ര്‍ഡ് ഗ്യാ​ങ്ങ് ഓ​ഫ് ഡ​സ്റ്റ​ര്‍ ടീം ​വി​ത​ര​ണം ചെ​യ്തു. 170 കു​ട്ടി​ക​ള്‍ക്ക് ബാ​ഗ്, യൂ​ണി​ഫോം, ഉ​ള്‍പ്പെ​ടെ ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ കെ​യ​ര്‍ ആ​ൻഡ് ഷെ​യ​ര്‍ ഡ്രൈ​വി​ല്‍ ന​ല്‍കി​യ​ത്. ച​ട​ങ്ങു​ക​ള്‍ക്ക് റീ​ജ​ണ​ല്‍ സെ​യി​ല്‍സ് ഹെ​ഡ് വി​ഷ്ണു ഗു​രു​ദാ​സ്, സെ​യി​ല്‍സ് മാ​നെ​ജ​ര്‍ എ.​മ​ഹേ​ഷ് എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍കി.