FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Cinema

പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​ക​ണ​മെ​ങ്കി​ൽ…

Wednesday, May 17, 2017,11:42 IST By മെട്രൊ വാർത്ത A A A

ബാ​ഹു​ബ​ലി​യു​ടെ വി​ജ​യ​ത്തോ​ടെ പ്ര​ഭാ​സി​ന്‍റെ താ​ര​മൂ​ല്യം കൂ​ടി. പ​ക്ഷേ ത​ന്‍റെ നാ​യി​കാ​നെ​ത്തി​യ താ​ര​മാ​വ​ശ്യ​പ്പ​ട്ട പ്ര​തി​ഫ​ലം കേ​ട്ട​പ്പോ​ൾ പ്ര​ഭാ​സ് പോ​ലും ഞെ​ട്ടി​യ​ത്രേ. ബോ​ളി​വു​ഡ് സു​ന്ദ​രി ശ്ര​ദ്ധ ക​പൂ​റാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന പ്ര​തി​ഫ​ലം ചോ​ദി​ച്ച​ത്. ബാ​ഹു​ബ​ലി സൂ​പ്പ​ർ സ്റ്റാ​ർ ബാ​ഹു​ബ​ലി​യു​ടെ നാ​യി​ക​യാ​ക​ണ​മെ​ങ്കി​ൽ എ​ട്ടു കോ​ടി രൂ​പ പ്ര​തി​ഫ​ല​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് ശ്ര​ദ്ധ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു കേ​ട്ട​തോ​ടെ സ​ഹോ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ്റു​ന്ന​ത്ര വേ​ഗ​ത്തി​ൽ സ്ഥ​ലം വി​ട്ടെ​ന്നാ​ണ് പി​ന്നാ​മ്പു​റ വാ​ർ​ത്ത​ക​ൾ.
ശ്ര​ദ്ധ​യ്ക്കൊ​പ്പം ദി​ഷ പ​ട്ടാ​നി​യെ​യും നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. എ​ന്താ​യാ​ലും ചി​ത്ര​ത്തി​ലെ നാ​യി​ക​ക്കു വേ​ണ്ടി ഇ​ത്ര​യും വ​ലി​യ തു​ക മു​ട​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ബാ​ഹു​ബ​ലി​യു​ടെ വ​ലി​യ വി​ജ​യ​ത്തി​ന് ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണ് സാ​ഹോ. ബാ​ഹു​ബ​ലി ആ​ദ്യ​ഭാ​ഗം റി​ലീ​സ് ചെ​യ്യു​ന്ന​തി​നും മു​മ്പേ പ്ര​ഭാ​സ് ക​രാ​ര്‍ ഒ​പ്പി​ട്ട ചി​ത്ര​മാ​ണ് സാ​ഹോ. സു​ജീ​ത്തി​ന്‍റെ ആ​ദ്യ ചി​ത്രം റ​ണ്‍ രാ​ജ റ​ണ്ണി​ന്‍റെ വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സു​ജീ​ത്തും പ്ര​ഭാ​സും ആ​ദ്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ന്ന് സു​ജീ​ത്ത് ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​ന്‍റെ തീം ​പ്ര​ഭാ​സി​നോ​ട് പ​റ​ഞ്ഞു. ക​ഥ ഇ​ഷ്ട​പ്പെ​ട്ട പ്ര​ഭാ​സ് തി​ര​ക്ക​ഥ ത​യ്യാ​റാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ബോ​ക്സ് ഓ​ഫീ​സി​ലെ ച​രി​ത്ര​വി​ജ​യ​ത്തെ തു​ട​ര്‍ന്നു പ്ര​ഭാ​സ് ത​ന്‍റെ പ്ര​തി​ഫ​ലം ഉ​യ​ര്‍ത്തി​യി​രു​ന്നു.
അ​ഞ്ചു കോ​ടി​യാ​ണു പ്ര​ഭാ​സ് പ്ര​തി​ഫ​ല​തു​ക​യി​ല്‍ വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത ചി​ത്രം മു​ത​ല്‍ പ്ര​ഭാ​സി​ന്‍റെ പ്ര​തി​ഫ​ല തു​ക 30 കോ​ടി രൂ​പ​യാ​യി​രി​ക്കും. 150 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ലാ​ണ് സ​ഹോ ഒ​രു​ങ്ങു​ന്ന​ത്. ഈ ​ചി​ത്രം അ​ടു​ത്ത വ​ര്‍ഷം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തും. പ്ര​തി​ഫ​ലം വ​ര്‍ധി​പ്പി​ച്ച​തോ​ടെ പ്ര​ഭാ​സ് ഇ​പ്പോ​ള്‍ ബോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ക്കൊ​പ്പം എ​ത്തി​ക്ക​ഴി​ഞ്ഞു. സ​ല്‍മാ​ന്‍ ഖാ​ന്‍ ആ​ണ് പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മു​മ്പി​ല്‍ . അ​റു​പ​തു കോ​ടി​യാ​ണു സ​ല്‍മാ​ന്‍ പ്ര​തി​ഫ​ല​മാ​യി വാ​ങ്ങി​ക്കു​ന്ന​ത്.