FLASH NEWS
Breaking News
എറണാകുളം ജില്ലയിൽ നാളെ ഹർത്താൽ
World

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്

Thursday, May 18, 2017,13:08 IST By മെട്രൊ വാർത്ത A A A

സിയൂൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ടുകൾ. കുസോംഗിലാണ് പരീക്ഷണം നടന്നത്. മിസൈൽ ജപ്പാന് സമീപം കടലിൽ പതിച്ചു.