FLASH NEWS
Breaking News
ഷുഹൈബ് വധത്തിൽ അഞ്ച് പേർ‌ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്
India

കുൽഭൂഷന്‍റെ കുടുംബത്തിന് ആശ്വാസകരമായ വിധിയെന്ന് സുഷമാ സ്വരാജ്

Thursday, May 18, 2017,17:53 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസിലുണ്ടായിരുന്ന വിധി അദേഹത്തിന്‍റെ കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങൾക്കും ആശ്വാസകരമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യക്കായി ഹരീഷ് സാൽവെ ഫലപ്രദമായി കേസ് വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യം കൂടുതൽ സുരക്ഷിതമായിരിക്കുമെന്നും സുഷമ പറഞ്ഞു.