FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യഹർജി 26 ലേക്ക് മാറ്റി
India

കേന്ദ്രമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു

Thursday, May 18, 2017,10:45 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി:കേന്ദ്രമന്ത്രി അനിൽ മാധവ് ദവെ (60) അന്തരിച്ചു. അസുഖബാധിതനായ അദേഹം കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ അദേഹം ആർഎസ്എസ് ലൂടെയാണ് പ്രവർത്തനം ആരംഭിച്ചത്.

പരിസ്ഥിതി സംരക്ഷണസമിതികളിൽ സജീവസാന്നിധ്യമായിരുന്നദവെയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.