FLASH NEWS
Breaking News
യുത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിക്ക് സസ്പെൻഷൻ
Top News

കോടതിവിധി അംഗീകരിക്കില്ല; രണ്ടും കൽപ്പിച്ച് പാക്കിസ്താൻ

Thursday, May 18, 2017,19:38 IST By മ‌െട്രൊ വാർത്ത A A A

ഇസ്ലാമാബാദ്: രാജ്യാന്തരകോടതിവിധി അംഗീകരിക്കില്ലെന്ന് പാക്കിസ്താൻ. ദേശിയ സുരക്ഷയുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ രാജ്യാന്തരകോടതി വിധി അംഗീകരിക്കേണ്ട കാര്യമില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്നും പാക്കിസ്താൻ പ്രതികരിച്ചു.

കുൽഭൂഷൺ ജാദവ് റോയുടെ ഏജന്‍റാണെന്ന് ഉറച്ച നിലപാടിലാണ് പാക്കിസ്താൻ.  വിദേശകാര്യപ്രതിനിധിയുമായി കാണാനുള്ള അവസരം ഉണ്ടാക്കണമെന്ന് കോടതിയുടെ ആവശ്യവും പാക്കിസ്താൻ തള്ളി.