FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
kerala

പിള്ളയുമായി നേരത്തെ ധാരണ ഉണ്ടായിരുന്നു; കാനം രാജേന്ദ്രൻ

Thursday, May 18, 2017,15:10 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ബി.ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയുമായി നേരത്തെ ധാരണ ഉണ്ടായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഉറപ്പാണ്. എൽഡിഎഫ് കൂട്ടായി എടുത്ത തീരുമാനമാണിതെന്നും അദേഹം കൂ‌ട്ടിച്ചേർത്തു.