FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
World

മാക്രോൺ മന്ത്രിസഭയിൽ 11 പേർ വനിതാമന്ത്രിമാർ

Thursday, May 18, 2017,17:05 IST By മെട്രൊ വാർത്ത A A A

പാരീസ്: ഇമ്മാനുവൽ മാക്രോണിന്‍റെ മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ. 22 മന്ത്രിമാരിൽ 11 പേരും വനിതകളാണ് . തെരഞ്ഞെടുപ്പ് സമയത്ത് മാക്രോണിന്‍റെ പ്രധാനവാഗ്ദാനങ്ങളിൽ ഒന്നായിരുന്നു വനിതാമന്ത്രിമാർ . 39 ാം വയസ്സിൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മാക്രോൺ വീണ്ടും വാർത്തകളിൽ നിറയുകയാണ്