FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Cinema

മൾട്ടിപ്ലക്സുകളിൽ തുടർച്ചയായി 9 ചിത്രങ്ങൾ ഒരു കോടി ക്ലബിലെത്തിച്ച് ദുൽഖർ

Thursday, May 18, 2017,12:08 IST By മെട്രൊ വാർത്ത A A A

തുടർച്ചയായി 9 ചിത്രങ്ങൾ മൾട്ടിപ്ലക്സുകളിൽ ഒരു കോടി ക്ലബിലെത്തിച്ച് ദുൽഖർ സൽമാൻ. ഉസ്താദ് ഹോട്ടൽ മുതൽ സിഐഎ വരെ തുടർച്ചയായി 9 ചിത്രങ്ങളിലൂടെയാണ് ദുൽഖർ ഈ നേട്ടം സ്വന്തമാക്കിയത്.

തൊട്ട് പിന്നാലെ ഏഴ് ചിത്രങ്ങളുമായി പൃഥിരാജാണ് രണ്ടാം സ്ഥാനത്ത്. നിവിൻ പോളിക്ക് ഒരു കോടി പിന്നിട്ട ആറു സിനിമകളാണ് ഉള്ളത്. മോഹൻലാലിന് നാല് സിനിമകളും മമ്മൂട്ടിക്ക് രണ്ട് ചിത്രങ്ങളുമാണുള്ളത്.