FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Business

വി.​പി. ന​ന്ദ​കു​മാ​ര്‍ ല​യ​ണ്‍സ് ക്ല​ബ്ബ് മ​ള്‍ട്ടി​പ്പി​ല്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​ന്‍

Thursday, May 18, 2017,11:56 IST By സ്വന്തം ലേഖകൻ A A A

തൃ​ശൂ​ര്‍: ല​യ​ണ്‍സ് ക്ല​ബ്ബ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ള്‍ട്ടി​പ്പി​ള്‍ കൗ​ണ്‍സി​ല്‍ 318 ന്‍റെ ചെ​യ​ര്‍മാ​നാ​യി മ​ണ​പ്പു​റം ഫി​നാ​ന്‍സ് ലി​മി​റ്റ​ഡ് എം​ഡി​യും സി​ഇ​ഒ​യു​മാ​യ വി.​പി. ന​ന്ദ​കു​മാ​റി​നെ തെ​ഞ്ഞെ​ടു​ത്തു. കൊ​ച്ചി​യി​ലെ ബോ​ള്‍ഗാ​ട്ടി പാ​ല​സി​ല്‍ ന​ട​ന്ന എ​ട്ടാം മ​ള്‍ട്ടി​പ്പി​ള്‍ കൗ​ണ്‍സി​ല്‍ വാ​ര്‍ഷി​ക ക​ണ്‍വെ​ന്‍ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ന​ന്ദ​കു​മാ​റി​നെ ഐ​ക​ക​ണ്ഠ്യേ​ന തെ​രെ​ഞ്ഞെ​ടു​ത്ത​ത്.
ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ 2018 ജൂ​ണ്‍ 30 വ​രെ​യാ​ണ് കാ​ലാ​വ​ധി. അ​ഞ്ച് ല​യ​ണ്‍സ് ഡി​സ്ട്രി​ക്റ്റു​ക​ളി​ലാ​യി കേ​ര​ള​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന 550 ല​യ​ണ്‍സ് ക്ല​ബ്ബു​ക​ളു​ടെ ഭ​ര​ണ​ച്ചു​മ​ത​ല മ​ള്‍ട്ടി​പ്പി​ല്‍ കൗ​ണ്‍സി​ല്‍ ചെ​യ​ര്‍മാ​നാ​ണ്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളാ​ണ് ല​യ​ണ്‍സ് ക്ല​ബ് പ്ര​സ്ഥാ​ന​ത്തി​ന് കേ​ര​ള​ത്തി​ലു​ള്ള​ത്. നി​ല​വി​ല്‍ തൃ​ശൂ​ര്‍, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ല​യ​ണ്‍സ് ഡി​സ്ട്രി​ക്റ്റ് 318-ഡി​യു​ടെ ഗ​വ​ര്‍ണ​റാ​യി പ്ര​വ​ര്‍ത്തി​ക്കു​ക​യാ​ണ് വി.​പി. ന​ന്ദ​കു​മാ​ര്‍. ല​യ​ണ്‍സ് ക്ല​ബ്ബ് ഇ​ന്‍റ​ര്‍നാ​ഷ​ണ​ലി​ന്‍റെ ഇ​ന്ത്യ​യി​ലെ ഗു​ഡ്വി​ല്‍ അം​ബാ​സ​ഡ​ര്‍ കൂ​ടി​യാ​ണ്. 1981 -ല്‍ ​ല​യ​ണ്‍സ് പ്ര​സ്ഥാ​ന​ത്തി​ല്‍ ചേ​ര്‍ന്ന വി.​പി.​ന​ന്ദ​കു​മാ​ര്‍ തൃ​പ്ര​യാ​ര്‍ ല​യ​ണ്‍സ് ക്ല​ബ്ബ് അം​ഗ​മാ​ണ്.