FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
India

സികെ വിനീതിനെ പുറത്താക്കി

Thursday, May 18, 2017,14:56 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: സികെ വിനീതിനെ ജോലിയിൽ നിന്ന് പുറത്താക്കി.മതിയായ ഹാജറില്ലാത്തതിനാലാണ് ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതെന്നാണ് വിശദീകരണം. കളിയിലൂടെ ജോലി ലഭിച്ചിട്ട് പിന്നീട് കളിക്കരുത് എന്ന് പറയുന്നത് ശരിയല്ലെന്ന് വിനീത് പറഞ്ഞു.