FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
India

ആഗസ്റ്റിൽ മഹാറാലിയെന്ന് ലാലു

Thursday, May 18, 2017,13:30 IST By മെട്രൊ വാർത്ത A A A

പാറ്റ്ന: ബിജെപിക്കെതിരെ ആഗസ്റ്റിലാ് മഹാറാലി നടത്തുമെന്ന് ലാലു പ്രസാദ് യാദവ്. ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിനാണ് ആഹ്വാനം .കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും റാലിയിൽ പങ്കെടുക്കുെമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

ലാലുവിനെതിരായ അഴിമതിക്കേസ് ബിജെപി കൂ‌ടുതൽ ചർച്ചയാക്കുന്നതിനിടെയാണ് മഹാറാലി നടത്തുവാൻ അദേഹം തീരുമാനിച്ചിരിക്കുന്നത്.